മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര ഓർക്കാട്ടേരി മീത്തലെ...
മനാമ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തളിപ്പറമ്പ് പട്ടുവം മുറിയത്തോട്...
കൊടകര: ഇഞ്ചക്കുണ്ടില്‍ മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ വയോധികന് ഷോക്കേറ്റ് മരിച്ചു....
ആറ്റിങ്ങൽ: അഞ്ചുതെങ്ങ് കടപ്പുറത്ത് കടലിൽ കാണാതായ അഞ്ചു വയസ്സുകാരെൻറ മൃതദേഹം വെട്ടുതുറയിൽ...
പാറശ്ശാല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ദമ്പതികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു....
ചക്കരക്കല്ല്: പരേഡിനിടയിൽ സൈനികൻ കുഴഞ്ഞു വീണു മരിച്ചു. തലമുണ്ട ഏകാഞ്ജനയിലെ ഇ. മഹേഷ് (41) ആണ് മരിച്ചത്. പുണെയിൽ വെച്ച്...
കാഞ്ഞങ്ങാട്: ട്രെയിനിൽനിന്നുവീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിെൻറ...
ബദിയടുക്ക: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ സുനിലിനെയാണ്...
ദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ദമ്മാമിൽ മരിച്ചു. ചെമ്മനാട്...
മനാമ: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കാണിപ്പയ്യൂർ പവിത്രൻ (51) ആണ് മരിച്ചത്....
വൈക്കം: കോവിഡ്മുക്തരായ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെമ്മനാകരി...
ഷാർജ: താമസ സ്ഥലത്ത് ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽപെട്ട മലയാളി അടിയേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം...
പന്തളം: വീടിനുമുകളിൽനിന്ന് കാൽവഴുതി വീണ് യുവാവ് മരിച്ചു. തുമ്പമൺ മണ്ണാകടവ് തുണ്ടിൽ...
ചങ്ങനാശ്ശേരി: ഭര്‍ത്താവിെൻറ കണ്മുന്നില് വീട്ടമ്മക്ക് കാറിടിച്ച്ദാരുണാന്ത്യം. വീട്ടിലേക്കുള്ള...