'പി.ടി. ഉഷ ഗുസ്തി താരങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത്. നിവൃത്തിയില്ല എന്ന ഘട്ടം വന്നപ്പോള്‍ അവരെ കാണാന്‍ പോയി'
കൊൽക്കത്ത: ജന്തർ മന്തിറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ പൊലീസ് കൈകാര്യം ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ...
കൊച്ചി: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ കേരളത്തിൽ മുമ്പ് നടന്ന ഒരു വിവാഹത്തിന്റെ വിഡിയോ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത...
ന്യൂഡൽഹി: ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ 14 ഇടങ്ങളിലായി എൻ.ഐ.എ പരിശോധന. സി.പി.ഐ(മാവോയിസ്റ്റ്)ന്റെ അടിസ്ഥാന...
ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ‘ബജ്റങ്’ ഇന്ന് മെഡൽ തിരിച്ച് നൽകി കരയാൻ നിർബന്ധിതനാകുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയുടെ...
കോട്ടയം: സൈബർ ആക്രമണം നേരിട്ട യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ(32) മരിച്ച നിലയിൽ കണ്ടെത്തി....
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗോ ഫസ്റ്റ് എയർലൈൻസ് മുഴുവൻ വിമാന സർവീസുകളും റദ്ദാക്കി. മെയ് ഒമ്പത് വരെ...
'മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല'
വിഴിഞ്ഞം: പൊലീസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ...
പാലോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ.പി ബ്ലോക്ക്
രണ്ട് കോടിക്ക് നിർമാണ കരാർ ഊരാളുങ്കൽ കമ്പനിക്ക്
തിരുവനന്തപുരം: യു.കെയിലെ ദന്തല്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരമൊരുക്കുന്നതിന്റെ ഭാഗമായി...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളി, കടകൾക്ക് ശനി, വീടുകൾക്ക് ഞായർ ദിവസങ്ങളിലാണ് ൈഡ്ര ഡേ