ബേപ്പൂർ: ബോട്ട് ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനായി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പുറംകടലിൽ തിരച്ചിൽ തുടങ്ങി....
മാവൂർ: ൈപപ്ലൈൻ, കണിയാത്ത് ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ വീണ്ടും കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചു. ചേന, ചേമ്പ്, വാഴ...
കക്കോടി: ഒന്നര വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ അതിവേഗ റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക പഠന റിപ്പോർട്ടിെൻറ കോപ്പി ലഭിച്ചു....
must തിരുവനന്തപുരം: കല്ലട ഇറിഗേഷൻ അഴിമതിക്കേസിൽ മുൻ സൂപ്രണ്ടിങ് എൻജിനീയർ ഉൾപ്പെടെ ആറുപ്രതികളെ ശിക്ഷിച്ചു. കേസിലെ രണ്ടു...
കോഴിക്കോട്: സൗദിയിൽ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന്...
കോഴിക്കോട്: നഗരത്തില് അലഞ്ഞുതിരിഞ്ഞതിന് കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടിയ കാലികളെ ലേലം ചെയ്തപ്പോൾ കിട്ടിയത് 65,600...
രാഘവൻ മാസ്റ്റർ മനുഷ്യപക്ഷത്തു നിലയുറപ്പിച്ച കലകാരൻ -പി.കെ. ഗോപി കോഴിക്കോട്: കലാരംഗത്ത് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും...
കോഴിക്കോട്: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ കരിയർ സർവിസ് സെൻറർ ഫോർ ഡിഫറൻറ്ലി...
ATTN: ALL UNITS/URGENT MESSAGE ഒന്നാം പേജിലെ ദിലീപ് വ്യാജ രേഖ ചമച്ചെന്ന് പൊലീസ് എന്ന വാർത്ത ഉൾപേജിലേക്ക് മാറ്റി ഇൗ...
പാലക്കാട് െഎ.െഎ.ടിയിൽ അധ്യാപക അനധ്യാപക ഒഴിവുകൾ എന്നവാർത്തയിൽ രണ്ടാമത്തെ കോളത്തിൽ അഞ്ചാം വരിയായി, യോഗ്യത:...
പീരുമേട്: അവിശ്വാസപ്രമേയത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്തിെൻറ ഭരണം യു.ഡി.എഫിന് നഷ്ടമായി. നിലവിലെ പ്രസിഡൻറ് ജസി...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിൽ അനധികൃത പടക്കശാലയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ നാലുപേർ കൂടി മരിച്ചതോടെ മരണസംഖ്യ പത്തായി....
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ പൊതു സ്ഥലങ്ങൾ മാലിന്യ സംഭരണ കേന്ദ്രങ്ങളാക്കി മാറ്റുന്നതായി...
കൊടിയത്തൂർ: വ്യാഴാഴ്ച രാവിലെ പുതിയോട്ടിൽ കടവിൽ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച മിനിലോറി പൊലീസ് പിടികൂടി. കൊടുവള്ളി...