സൗജന്യ ചികിത്സ അവസാനിപ്പിച്ച ഒക്ടോബർ ഒന്നിന് ശേഷമാണ് ഇടിവ് കുവൈത്ത് സിറ്റി: കുവൈത്തിൽ...
െകാച്ചി: കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവർത്തിച്ച ഹൈകോടതി സമരത്തിെൻറ ഭാഗമായി കോളജ് പ്രിൻസിപ്പലിനെ...
ദീപാവലി റിലീസായ വിജയ് ചിത്രം 'മെർസലി'ന് വൻവരവേൽപ്. ചെന്നൈയിൽ ആദ്യ ദിനം രജനീകാന്തിന്റെ കബാലിക്ക് ലഭിച്ച കളക്ഷൻ...
കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദമില്ലെന്ന് ആലുവ റൂറൽ എസ്.പി...
കേദാർനാഥ്: ശിവന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് 125 കോടി വരുന്ന ഇന്ത്യക്കാരെ സേവിക്കാൻ സാധിക്കുന്നതെന്ന് പ്രധാനമന്ത്രി...
മസ്കത്ത്: സ്പോൺസറില്ലാെത ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ലഭ്യമാക്കാൻ...
ഷിംല : ഹിമാചൽ പ്രദേശിൽ പാലം തകർന്നു വീണ് ആറുപേർക്ക് പരിക്ക് . ചമ്പാ ടൗണിനെയും പത്താൻകോട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന...
മനാമ: കഴിഞ്ഞ 10 മാസത്തിനിടെ 1180 അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടിയതായി കാപിറ്റല്‍ സെക്രട്ടേറിയറ്റ് കൗണ്‍സിലിലെ...
ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിക്കാത്തതിൽ െതരഞ്ഞെടുപ്പ് കമീഷനെ നിശിതമായി വിമശിച്ച് കോൺസ്ര്...
ജുബൈൽ: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ജുബൈലിൽ ആരംഭിച്ച വി.എഫ്.എസ് സേവന കേന്ദ്രത്തിൽ ആദ്യ രണ്ടു ദിവസവും കനത്ത തിരക്ക്....
ആലുവ: ആംബുലൻസിന് വഴി നൽകാതിരുന്ന സംഭവത്തിൽ വിവാദ നായകനായ കാർ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആലുവ ഡിവൈ.എസ്.പി ഓഫിസിന്...
ഷില്ലോങ്ങ്: അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ നയംമാറ്റി ബി.ജെ.പി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മേഘാലയയിൽ...
ജിദ്ദ: വനിതകൾക്കായുള്ള ജിംനേഷ്യം ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. കമ്യൂണിറ്റി സ്പോർട്സ് യൂനിയൻ പ്രസിഡൻറ് അമീറ റീമ...
ലണ്ടൻ: ലോകത്ത് മലിനീകരണം മൂലം 2015ൽ മരിച്ചത് 90 ലക്ഷം പേരെന്ന് പുതിയ പഠനം. ഇന്ത്യയിൽ മാത്രം ഇത് 25 ലക്ഷം പേരാണെന്നും...