കീഴുപറമ്പ്: എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവരുന്ന സമരത്തിന്...
മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല ജനജാഗ്രത യാത്ര വെള്ളിയാഴ്ച...
മലപ്പുറം: വേങ്ങര നിയമസഭ ഉപെതരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിൽ കുറവുണ്ടായത് തിരിച്ചടിയായി...
എടപ്പാള്: ദലിത് ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും അവകാശ സംരക്ഷണത്തിനായും ദലിത് സമൂഹത്തിെൻറ ഏകീകരണവും ശാക്തീകരണവും...
ഭീകരപ്രവർത്തനത്തിന് ഫണ്ട്: ശഹീദ് യൂസുഫിെൻറ വീട്ടിൽ റെയ്ഡ് ന്യൂഡൽഹി: കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട്...
തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിെൻറ ബോണറ്റിൽ തീപിടിത്തം. വ്യാഴാഴ്ച വൈകീട്ട് കെ.ജി പടിയിലാണ് സംഭവം. വൈലത്തൂരിൽനിന്ന്...
മേലാറ്റൂർ: തുണയറ്റ ജീവിതങ്ങൾക്ക് തണലേകാൻ വിദ്യാർഥിക്കൂട്ടമെത്തിയപ്പോൾ ആകാശപ്പറവയിൽ കണ്ടത് സന്തോഷക്കണ്ണീർ. ഉറ്റവരും...
മങ്കട: പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രജിസ്റ്റർ ചെയ്ത രണ്ടാം വർഷ ഒാപൺ വിദ്യാർഥികൾക്കുള്ള ക്ലാസ് ഞായറാഴ്ച രാവിലെ...
അന്ധരുടെ സംസ്ഥാന കല-കായികമേള തിരൂരിൽ തിരൂർ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാനതല കല-കായിക മേള ശനി, ഞായർ ദിവസങ്ങളിൽ...
പുതുശ്ശേരി: കാട്ടാന ശല്യം രൂക്ഷമായ കുരുടിക്കാട് നരകംപിള്ളി പാലം റോഡിൽ മലമ്പുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിെൻറ...
6.30 സുഭാഷിതം- പ്രഭാതഗീതം, 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ വിശേഷം, ചരിത്രപഥം, കാർഷികവൃത്താന്തം, കാലാവസ്ഥ. 7.00...
സെയ്താലി കൽപകഞ്ചേരി: മാമ്പറയിലെ ചേനാത്ത് സെയ്താലി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹംസ (സൗദി), യാഹു, സിദ്ദീഖ്,...
മലപ്പുറം: ബേപ്പൂർ സർക്കാർ ക്ഷീരപരിശീലന കേന്ദ്രത്തിൽ ജില്ലയിലെ ക്ഷീര കർഷകർക്ക് ഒക്ടോബർ 30, 31 തീയതികളിൽ പരിശീലനം നൽകും....
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഏകദിന സെമിനാർ 28ന് മലപ്പുറം ടൗൺഹാളിൽ നടക്കും. രാവിലെ 10ന് മുൻമന്ത്രി പാലോളി...