കണ്ണൂർ: നിരോധനങ്ങൾക്കാവില്ല കലാലയങ്ങളെ തോൽപിക്കാൻ എന്ന സന്ദേശമുയർത്തി എസ്.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ...
ജനാധിപത്യം അപകടകരമായ അവസ്ഥയിൽ -ഇ. ചന്ദ്രശേഖരൻ കണ്ണൂർ: ജനാധിപത്യം കടന്നുപോകുന്നത് അപകടകരമായ അവസ്ഥയിലൂടെയാണെന്നും ഇതിനെ...
മന്ത്രി പലതും പറയും, നടപ്പാക്കേണ്ടത് ഞാനാണ് എന്ന ധാരണ ഉദ്യോഗസ്ഥർക്ക് വേണ്ട -റവന്യൂ മന്ത്രി കാസർകോട്: ജില്ലയിലെ...
കണ്ണൂർ: ജില്ലയിലെ ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ലക്ഷത്തിൽ താഴെ വരുമാനമുളള പട്ടികവർഗ വിദ്യാർഥികൾക്കുളള...
കാസർകോട്-കോഴിക്കോട് കെ.എസ്.ആർ.ടി.സി എ.സി ലോ ഫ്ലോർ സർവിസ് തുടങ്ങി കണ്ണൂർ: കാസർകോട്-കോഴിക്കോട് റൂട്ടിൽ...
കണ്ണൂർ: റവന്യൂ ജില്ല സ്കൂൾ ശാസ്േത്രാത്സവം നവംബർ 10,11 തീയതികളിൽ കണ്ണൂരിൽ നടക്കും. ശാസ്ത്രമേള സെൻറ് തെരേസാസ് സ്കൂൾ...
കണ്ണൂർ: ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന എല്ലാ പെൻഷൻകാരും അതത് ട്രഷറിയിലും ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന കേരള സ്റ്റേറ്റ്...
കണ്ണൂർ: ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന തേനീച്ചകൃഷി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകഗ്രൂപ്പുകളുടെ യോഗം ജില്ല പഞ്ചായത്ത്...
കാഞ്ഞങ്ങാട്: എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തിെൻറ ഭാഗമായി...
കാസർകോട്: മലയാളദിന- ഭരണഭാഷാ വാരാഘോഷത്തിെൻറ ഭാഗമായി കേരളപ്പിറവിദിനമായ ബുധനാഴ്ച കവിയും ഗ്രന്ഥകാരനുമായ സുറാബിനെയും കന്നഡ-...
ഗെയിൽവിരുദ്ധ സമരക്കാരെ െപാലീസ് അറസ്റ്റ് ചെയ്യുന്നു
കോഴിക്കോട്--കാസർകോട്ട് റൂട്ടിൽ ഇനി രാജകീയയാത്ര; ലോ ഫ്ലോർ എ.സി ബസ് ഒാട്ടം തുടങ്ങി കണ്ണൂർ: കോഴിക്കോട്-കാസർകോട്ട്...
മംഗളൂരു: . ബെൽത്തങ്ങാടി ഗുരുകട്ടെയിലെ വിട്ടലിെൻറ മകൻ അരുൻഷാണ് (ഒരു വയസ്സ്) മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ...
മംഗളൂരു: മേയർ കവിത സനിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കോർപറേഷൻ ഓഫിസിന് മുന്നിൽ . സുധീർ ഷെട്ടി...