You are here

‘അ​ഹ്‌​ല​ൻ 20’ ക​ലാ​സ​ന്ധ്യ  ന​ട​ത്തി

12:29 PM
13/01/2020
അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെൻറ​റി​ൽ ‘അ​ഹ്‌​ല​ൻ 20’ ക​ലാ​സ​ന്ധ്യ അ​ബൂ​ദ​ബി കെ.​എം.​സി.​സി സം​സ​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
അ​ബൂ​ദ​ബി: തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ  അ​ബൂ​ദ​ബി കെ.​എം.​സി.​സി സൗ​ത്ത് സോ​ൺ സം​ഘ​ടി​പ്പി​ച്ച ‘അ​ഹ്‌​ല​ൻ 20’ ക​ലാ​സ​ന്ധ്യ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 
സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​ത്തി​​െൻറ ആ​ദ്യ ഗ​ഡു ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീ​മി​ന് അ​ബൂ​ദ​ബി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി കൈ​മാ​റി. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സ​െൻറ​ർ ട്ര​ഷ​റ​ർ ഹം​സ ന​ടു​വി​ൽ ആ​ശം​സ​യ​ർ​പ്പി​ച്ചു.  അ​ബൂ​ദ​ബി കെ.​എം.​സി.​സി  സെ​ക്ര​ട്ട​റി എ. ​സ​ഫീ​ഷ് സ്വാ​ഗ​ത​വും സൗ​ത്ത് സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
ഗാ​യ​ക​രാ​യ ന​വാ​സ് കാ​സ​ർ​കോ​ട്, ഹ​ർ​ഷ ച​ന്ദ്ര​ൻ എ​ന്നി​വ​രോ​ടൊ​പ്പം ഇ​ശ​ൽ കോ​റ​സ് ടീം ​അ​വ​ത​രി​പ്പി​ച്ച ക​ലാ​സ​ന്ധ്യ​യും മ​ജീ​ഷ്യ​ൻ യ​ദു​നാ​ഥ് പ​ള്ളി​യ​ത്തി​​െൻറ മാ​ജി​ക് ആ​ൻ​ഡ് മ​െൻറ​ലി​സം ഷോ​യും എ​ട​രി​ക്കോ​ട​ൻ കോ​ൽ​ക്ക​ളി​യും അ​ര​ങ്ങേ​റി. ഡോ. ​അ​പ​ർ​ണ സ​ത്യ​ദാ​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു.
ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ൻ, റി​യാ​സ്, സ​ന്തോ​ഷ് വ​ർ​ഗീ​സ്, അ​ബീ​ർ അ​ലി, മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ എം.​എം. നാ​സ​ർ കാ​ഞ്ഞാ​ങ്ങാ​ടി​ന് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.
Loading...
COMMENTS