You are here

ഇ​ട​പ്പാ​ള​യം അ​ഖി​ലേ​ന്ത്യ  സെ​വ​ൻ​സ്​ ദു​ബൈ​യി​ൽ 

11:23 AM
13/01/2020
ദു​ബൈ: എ​ട​പ്പാ​ൾ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ഇ​ട​പ്പാ​ള​യ​ത്തി​​െൻറ സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ വി​ങ്​ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ  സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​​െൻറ സീ​സ​ൻ 2 മാ​ർ​ച്ച്​ 13ന് ​ദു​ബൈ അ​മി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. യൂ​സ​ഫ് യൂ​ണി​ടെ​ൽ  ചെ​യ​ർ​മാ​നും ജാ​ഫ​ർ ശു​ക​പു​രം ക​ൺ​വീ​ന​റും കെ.​പി. അ​സീ​സ്  ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യി സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്​​ക​രി​ച്ചു. 
ഫ​ഖ്​​റു​ദ്ദീ​ൻ നെ​ല്ലി​ശ്ശേ​രി, മ​ൻ​സൂ​ർ മാ​ങ്ങാ​ട്ടൂ​ർ, ഇ​ർ​ഷാ​ദ് ന​ടു​വ​ട്ടം, ശാ​കി​ർ ബോം​ബെ കോ​ട്ടേ​ജ്, അ​സീ​സ് ന​ടു​വ​ട്ടം എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്  നേ​തൃ​ത്വം ന​ൽ​കും.  
ഇ​ട​പ്പാ​ള​യം ദു​ബൈ ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി പി.​എ​സ്. നൗ​ഷാ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ബൂ​ദ​ബി, ദു​ബൈ ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചു.
Loading...
COMMENTS