You are here

അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നാ​ച​ര​ണം:  യു.​എ.​ഇ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കും

11:52 AM
20/06/2019
അ​ബൂ​ദ​ബി: അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കും. 
അ​ബൂ​ദ​ബി​യി​ൽ ഉ​മ്മ്​ അ​ൽ ഇ​മ​റാ​ത്ത്​ പാ​ർ​ക്ക്, അ​ൽ​െ​എ​നി​ൽ ജ​ഹ്​​ലി പ​ബ്ലി​ക്​ പാ​ർ​ക്ക്, ദു​ബൈ​യി​ൽ സ​ബീ​ൽ പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ. ഷാ​ർ​ജ, അ​ജ്​​മാ​ൻ എ​മി​റേ​റ്റു​ക​ളി​ലും വെ​ള്ളി​യാ​ഴ്​​ച പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഉ​മ്മു​ൽ​ഖു​വൈ​നി​ലും റാ​സ​ൽ​ഖൈ​മ​യി​ലും ഫ​ുജൈറ യിലും ശ​നി​യാ​ഴ്​​ച​യാ​ണ്​ യോ​ഗ​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ.
അ​ബൂ​ദ​ബി ഉ​മ്മ്​ അ​ൽ ഇ​മ​റാ​ത്ത്​ പാ​ർ​ക്കി​ൽ രാ​ത്രി ഏ​ഴി​നാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. യു.​എ.​ഇ സ​ഹി​ഷ്ണു​താ കാ​ര്യ മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. യു.​എ.​ഇ​യി​ലെ ഏ​ഴ് യോ​ഗ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ ഗു​രു​ക്ക​ന്മാ​ർ യോ​ഗാ​സ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​റ​മെ ഇ​മ​റാ​ത്തി​ക​ളും അ​മേ​രി​ക്ക, സ്‌​പെ​യി​ൻ, ജ​പ്പാ​ൻ, വെ​നി​സ്വേ​ല, ​െല​ബ​നാ​ൻ രാ​ജ്യ​ക്കാ​രും പ​ങ്കാ​ളി​ക​ളാ​കും. 
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​െ​ങ്ക​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ എം​ബ​സി അ​ധി​കൃ​ത​ർ.  ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ല^​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 
പ​രി​പാ​ടി​ക്കെ​ത്തു​ന്ന​വ​ർ​ക്ക് യോ​ഗ മാ​റ്റും ടി ​ഷ​ർ​ട്ടും ന​ൽ​കും. ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ളും പാ​ർ​ക്കി​ൽ ഒ​രു​ക്കും. ദു​ബൈ സ​ബീ​ൽ പാ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം 6.30നാ​ണ്​ യോ​ഗ​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യെ​ന്ന്​ കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ അ​റി​യി​ച്ചു. 
Loading...
COMMENTS