You are here

അ​ബൂ​ദ​ബി​യി​ൽ 423 കി​ലോ ഹെ​റോ​യി​നും അ​ഞ്ച്​ ല​ക്ഷം മ​യ​ക്കു​ഗു​ളി​ക​ക​ളും പി​ടി​കൂ​ടി

11:49 AM
20/06/2019
വാ​ഹ​ന ഭാ​ഗ​ങ്ങ​ളി​ലൊ​ളി​പ്പി​ച്ച ഹെ​റോ​യി​ൻ പി​ടി​കൂ​ടു​ന്നു
അ​ബൂ​ദ​ബി: മാ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ൽ അ​ബൂ​ദ​ബി പൊ​ലീ​സ്​ വ​ൻ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട ന​ട​ത്തി. 423 കി​ലോ ഹെ​റോ​യി​നും അ​ഞ്ച്​ ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളു​മാ​ണ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. 
വാ​ഹ​ന ഭാ​ഗ​ങ്ങ​ളി​ലും മ​റ്റും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്ത​ത്. കേ​സി​ൽ രാ​ജ്യ​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 12 ഏ​ഷ്യ​ക്കാ​രെ പി​ടി​കൂ​ടി. എ​മി​റേ​റ്റി​ൽ വ്യാ​പി​ച്ചു​കി​ട​ന്ന പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന്​ ശൃം​ഖ​ല​യെ​യാ​ണ്​ പൊ​ലീ​സ്​ ത​ക​ർ​ത്തു​ക​ള​ഞ്ഞ​ത്. 
423 കി​ലോ ഹെ​റോ​യി​ൻ, അ​ഞ്ച്​ ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ എ​ന്നി​വ​ക്ക്​ പു​റ​മെ ഖ​ര​രൂ​പ​ത്തി​ലു​ള്ള മെ​താം​ഫെ​റ്റ​മീ​നും പി​ടി​കൂ​ടി​യ​താ​യി അ​ബൂ​ദ​ബി പൊ​ലീ​സി​ലെ കേ​ണ​ൽ താ​ഹി​ർ അ​ൽ ദാ​ഹി​രി പ​റ​ഞ്ഞു. 
പ്ര​തി​ക​ളു​ടെ നീ​ക്കം മാ​സ​ങ്ങ​ളോ​ളം നി​രീ​ക്ഷി​ച്ചാ​ണ്​ ഒാ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ൾ സൃ​ഷ്​​ടി​ച്ച മ​യ​ക്കു​മ​രു​ന്ന്​ ശൃം​ഖ​ല യു.​എ.​ഇ​യി​ലെ യു​വ​ജ​ന​ങ്ങ​ളെ​യാ​ണ്​ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
മേ​യി​ൽ ദു​ബൈ പൊ​ലീ​സ്​ 365 കി​ലോ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടു​ക​യും 16 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്​​തി​രു​ന്നു.
Loading...
COMMENTS