You are here

ട്രേ​ഡ്​​സെ​ൻ​റ​ർ ക​ളി​മൈ​താ​ന​മാ​യി;​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ വേ​ൾ​ഡി​ന്​ തു​ട​ക്കം

11:41 AM
20/06/2019
ദു​ബൈ ​േവ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻ​റ​റി​ൽ ദു​ബൈ സ്​​പോ​ർ​ട്​​സ്​ വേ​ൾ​ഡി​ന്​ തു​ട​ക്കം കു​റി​ച്ച്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​ഇൗ​ദ്​ മു​ഹ​മ്മ​ദ്​ ഹ​രീ​ബ് പ​ന്ത്​ ത​ട്ടു​ന്നു
ദ​ു​ബൈ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും  ഇ​നി സെ​പ്​​റ്റം​ബ​ർ 10വ​രെ ദു​ബൈ ​േവ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻ​റ​റി​ൽ ക​ളി​ച്ചു തി​മി​ർ​ക്കാം. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​െ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കു​ന്ന ദു​ബൈ സ്​​പോ​ർ​ട്​​സ്​ വേ​ൾ​ഡി​നാ​യി ട്രേ​ഡ്​ സെ​ൻ​റ​ർ വീ​ണ്ടും വി​ശാ​ല​മാ​യ ക​ളി​മൈ​താ​ന​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. 50 പി​ച്ചു​ക​ളും കോ​ർ​ട്ടു​ക​ളു​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 20 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ മി​ക​ച്ച കോ​ച്ചി​ങും ഇ​വി​ടെ ല​ഭി​ക്കും.  
 എ​യ​ർ​ക​ണ്ടീ​ഷ​ൻ ചെ​യ്​​ത കാ​ൽ ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ മൈ​താ​ന​ത്തി​ൽ ഫു​ട്​​ബാ​ൾ, റ​ഗ്​​ബി, ബാ​സ്​​ക്ക​റ്റ്​​ബാ​ൾ, ബാ​ഡ്​​മി​ൻ​റ​ൻ, ടെ​ന്നി​സ്, ടേ​ബി​ൾ ടെ​ന്നി​സ്, വോ​ളി​ബാ​ൾ, ക്രി​ക്ക​റ്റ്, സൈ​ക്ക്​​ളി​ങ്, ജിം​നേ​ഷ്യം, ഫി​റ്റ്​​ന​സ്​ കോ​ർ​ട്ട്​ തു​ട​ങ്ങി​യ​വ​യാ​ണ്​ ലോ​ക നി​ല​വാ​ര​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​യി​ക പ​രി​ശീ​ല​നം നേ​ടു​വാ​നും വി​വി​ധ സ​മൂ​ഹ​ങ്ങ​ളു​മാ​യി സ​ഹി​ഷ്​​ണു​താ​പൂ​ർ​വ​മാ​യി ഇ​ട​പ​ഴ​കു​വാ​നും ഇൗ ​കാ​യി​ക​ലോ​കം സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​ഇൗ​ദ്​ മു​ഹ​മ്മ​ദ്​ ഹ​രീ​ബ്​ പ​റ​ഞ്ഞു. 
താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ഫീ​സാ​ണ്​ ഇ​വി​ടെ ഇൗ​ടാ​ക്കു​ക. ടെ​ക്​​നോ ജി​മ്മി​െ​ൻ​റ ജിം​നേ​ഷ്യം സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ദി​വ​സേ​ന 10 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. സെ​പ്​​റ്റം​ബ​ർ 10 വ​രെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന സീ​സ​ൺ ടി​ക്ക​റ്റി​ന്​ 200 ദി​ർ​ഹ​വും. 
തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ത്ത്​ ടേ​ബി​ൾ ടെ​ന്നി​സ്​ ഒ​രു മ​ണി​ക്കൂ​ർ ക​ളി​ക്കാ​നും പ​ത്തു ദി​ർ​ഹം ന​ൽ​കി​യാ​ൽ മ​തി. ഫി​റ്റ്​​ന​സ്​ ക്ലാ​സു​ക​ൾ​ക്ക്​ പ​ത്തു ദി​ർ​ഹം. ബാ​സ്​​ക്ക​റ്റ്​ ബാ​ളി​ന്​ 110 മു​ത​ൽ 180 വ​രെ 
www.dubaisportsworld.ae എ​ന്ന വെ​ബ്​​സൈ​റ്റി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യം.
Loading...
COMMENTS