You are here

മബേല ഇന്ത്യൻ സ്​കൂളിൽ  അസ്​ട്രോണമി ക്ലബ്​ ആരംഭിച്ചു 

10:03 AM
07/08/2019
മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ അ​സ്​​ട്രോ​ണ​മി ക്ല​ബി​െൻറ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

മ​സ്​​ക​ത്ത്​: മ​ബേ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ അ​സ്​​ട്രോ​ണ​മി ക്ല​ബി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ഒ​മാ​ൻ ആ​സ്​​ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​മ​ദ്​ അ​ൽ ഷി​ദാ​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജോ​ളി മാ​ത്യൂ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം.​സി അം​ഗം മ​ഹാ​ല​ക്ഷ്​​മി, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ, അ​സി.​വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക്ല​ബ്​ അം​ഗ​ങ്ങ​ൾ​ക്ക്​ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ഡ്​​ജു​ക​ൾ അ​ണി​യി​ച്ചു. ഡി​ജി​റ്റ​ൽ ഡി​സ്​​പ്ലേ​യു​ടെ​യും വി​ഡി​യോ പ്ര​സ​േ​ൻ​റ​ഷ​​െൻറ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ ന​ട​ന്ന​ത്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​നു​​ശേ​ഷം മു​ഖ്യാ​തി​ഥി പ്ര​പ​ഞ്ച​ത്തി​​െൻറ​യും ആ​കാ​ശ​ഗം​ഗ​യു​ടെ​യും ഭൂ​മി​യു​ടെ​യു​മെ​ല്ലാം വി​വി​ധ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ച്ച്​ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം കു​ട്ടി​ക​ൾ​ക്ക്​ പു​തി​യ അ​നു​ഭ​വ​മാ​യി. പ്രി​ൻ​സി​പ്പ​ൽ പി. ​പ്ര​ഭാ​ക​ര​ൻ മു​ഖ്യാ​തി​ഥി​ക്ക്​ ഉ​പ​ഹാ​രം ന​ൽ​കി. മി​ഡി​ൽ സെ​ക്​​ഷ​ൻ സ​യ​ൻ​സ്​ കോ​ഒാ​ഡി​നേ​റ്റ​ർ പി​ങ്കി ഒ​ലീ​വി​യ നൊ​റോ​ണ സ്വാ​ഗ​ത​വും പ്രൈ​മ​റി സെ​ക്​​ഷ​ൻ സ​യ​ൻ​സ്​ വി​ഭാ​ഗം മേ​ധാ​വി നീ​തു ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS