ഏ​ഴു​നി​റ​ങ്ങ​ളി​ൽ ച​ന്തം​ചാ​ലി​ച്ച്​ മ​ഴ​വി​ല്ല് –2019

10:25 AM
14/11/2019
ക​ല കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘മ​ഴ​വി​ല്ല്​’ ചി​ത്ര​ര​ച​ന മ​ത്സ​രം
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്കാ​യി ക​ല കു​വൈ​ത്ത്​ ‘മ​ഴ​വി​ല്ല്-2019’ ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 
സാ​ൽ​മി​യ അ​ൽ-​ന​ജാ​ത്ത്‌ സ്കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ വി​വി​ധ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്തു. പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ കെ.​കെ. മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ടി.​വി. ഹി​ക്മ​ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്‌​കു​മാ​ർ സം​സാ​രി​ച്ചു. 
ക​ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. സൈ​ജു സ്വാ​ഗ​ത​വും മ​ഴ​വി​ല്ല് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​വീ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ കെ.​വി. നി​സാ​ർ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ര​ജീ​ഷ്‌ സി. ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ്‌ ചെ​റി​യാ​ൻ, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കു​വൈ​ത്തി​ലെ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്ത ഓ​പ​ണ്‍ കാ​ന്‍വാ​സ് മി​ക​ച്ച അ​നു​ഭ​വ​മാ​യി. ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​ക്ക് കി​ൻ​റ​ർ ഗാ​ർ​ട്ട​ൻ, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ള്‍ നാ​ലു​മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു. പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റ്​ വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ഫ​ല​ങ്ങ​ള്‍ www.kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റി​ലും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
 
Loading...
COMMENTS