വോ​യ്‌​സ് ഫി​ൻ​താ​സ് യൂ​നി​റ്റ് സൗ​ഹൃ​ദ​സം​ഗ​മം ഫ്ല​യ​ർ പ്ര​കാ​ശ​നം

09:38 AM
07/08/2019
വോ​യ്‌​സ് കു​വൈ​ത്ത് ഫി​ൻ​താ​സ് യൂ​നി​റ്റ് സൗ​ഹൃ​ദ സം​ഗ​മം ഫ്ല​യ​ർ യൂ​നി​റ്റ് ക​ൺ​വീ​ന​ർ എം.​എ​സ്. ഷ​നി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്തി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു
ഫി​ൻ​താ​സ്: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്‌​സ് കു​വൈ​ത്ത്) ഫി​ൻ​താ​സ് യൂ​നി​റ്റ് 
സൗ​ഹൃ​ദ​സം​ഗ​മ​ത്തി​​െൻറ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​വി. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫി​ൻ​താ​സ് യൂ​നി​റ്റ് ക​ൺ​വീ​ന​ർ എം.​എ​സ്. ഷ​നി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. 
ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചു​മു​ത​ൽ അ​ബൂ​ഖ​ലീ​ഫ സെ​വ​ൻ സ്​​റ്റാ​ർ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്​ പ​രി​പാ​ടി. ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു, കേ​ന്ദ്ര ആ​ർ​ട്‌​സ് സെ​ക്ര​ട്ട​റി സൂ​ര​ജ് ദാ​മോ​ദ​ര​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​കാ​ശ് ബാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
യൂ​നി​റ്റ് ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ഇ.​എ​സ്. ഷ​നി​ൽ സ്വാ​ഗ​ത​വും യൂ​നി​റ്റ് ജോ​യ​ൻ​റ് ട്ര​ഷ​റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
 
Loading...
COMMENTS