കെ.എം.സി.സി കോഴിക്കോട് ജില്ല വനിതസംഗമം 

08:21 AM
13/01/2020
കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത​സം​ഗ​മ​ത്തി​ൽ​നി​ന്ന്
മ​നാ​മ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്നെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തു​ന്ന സ​മ​ര​പോ​രാ​ളി​ക​ൾ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ കെ.​എം.​സി​സി കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. 
വ​നി​ത വി​ങ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​സീ​ന അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ന​സീ​മ ജ​ലീ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്​​തു.  മ​ഹാ​ശ​ക്തി​യാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​നെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തി സ്വാ​ത​ന്ത്ര്യം നേ​ടാ​ൻ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ലോ​കം ബ​ഹു​മാ​ന​ത്തോ​ടെ നോ​ക്കി​ക്ക​ണ്ടി​രു​ന്ന ഇ​ന്ത്യ​ക്ക്​ ഇ​ന്ന് ത​ല​കു​നി​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്നു എ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ  ഷെ​മി​ലി പി. ​ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
വ​നി​ത വി​ങ്​ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​നി​ത ഷം​സു, കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടീ​താ​യ, എ.​പി ഫൈ​സ​ൽ, ഒ.​കെ. ഖാ​സിം, പി.​കെ. ഇ​സ്ഹാ​ഖ്, ജ​ലീ​ൽ പി.​കെ, ഹ​സ​ൻ കോ​യ, അ​സീ​സ് പേ​രാ​മ്പ്ര, കാ​സിം നൊ​ച്ചാ​ട്, റ​ശീ​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​സീ​ന ജ​ലീ​ൽ സ്വാ​ഗ​ത​വും സീ​ന​ത്ത്​ ഇ​സ്ഹാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.
 
Loading...
COMMENTS