കൊടകര: ഒഡിഷയില്‍നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ...
സംഭവം പൊലീസ് അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ
ഇയാൾ നാല് ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ്എട്ട് ദിവസത്തേക്ക് സി.ഐ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു
അഗർത്തല: അഞ്ചു മാസം മുമ്പ് ഉറ്റവൻ മരണത്തിന് കീഴടങ്ങിയതോടെ കൊടിയ പട്ടിണിയിലായ യുവതി...
ലഖ്നോ: ബന്ധു ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കി പതിനാലുകാരി സർക്കാർ ആശുപത്രി പരിസരത്ത് വെച്ച് കുഞ്ഞിന് ജന്മം...
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ ചേമുണ്ഡിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ പുള്ളിപ്പുലി. ചേമുണ്ഡി കുന്നേൽ വീട്ടിൽ പരേതനായ...
ഈരാറ്റുപേട്ട: യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു. അയർക്കുന്നം...
അടൂർ: 11 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റിട്ട. റെയിൽവേ പൊലീസ് ഓഫിസർക്ക് 75 വർഷം കഠിനതടവും 4,50,000 രൂപ പിഴയും...
കൊച്ചി: ടെക്നോപാർക്ക് ജീവനക്കാരായ അനുശാന്തിയും കാമുകൻ നിനോ മാത്യുവും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുകാരി മകൾ, ഭർതൃ...
അടൂർ: 11കാരികളായ രണ്ട് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളിൽ റിട്ട. റെയിൽവേ പൊലീസുദ്യോഗസ്ഥന് 75 വർഷം...
കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെൺസുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ്
ഇയാളുടെ ചെയ്തി ഒരു വ്യക്തിക്കെതിരെയുള്ള ക്രൂരത മാത്രമല്ലെന്നും സമൂഹത്തെയാകെ മോശമായി ബാധിക്കുന്ന പ്രവൃത്തിയാണെന്നും കോടതി...
പൊൻകുന്നം: മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചിറക്കടവ്...
പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘാംഗങ്ങളായ...