വാഷിങ്ടൺ: യൂബർ സി.ഇ.ഒ ട്രാവിസ് കലാനിക് ട്രംപിെൻറ ഉപദേശക സ്ഥാനം ഒഴിഞ്ഞു. വ്യാപര മേഖലയെ കുറിച്ച് ട്രംപിന് ഉപദേശം...
കാലിഫോർണിയ: െഎഫോൺ 7 വിൽപ്പന ഉയർന്നതിലൂടെ ആപ്പിളിന് റെക്കോർഡ് വരുമാനം. 78.4 ബില്യൻ ഡോളറാണ് കമ്പനിയുടെ വരുമാനം....
ന്യൂഡൽഹി: അമേരിക്കയിലെ വ്യാപരങ്ങൾക്ക് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ െഎ.ടി കമ്പനികൾ പുതുവഴി തേടുന്നു....
മുംബൈ:ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായതിന് ശേഷം ഉണ്ടായ പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യൻെഎ.ടി മേഖല....
ന്യൂയോർക്ക്: ലോക പ്രശ്സത കാർ നിർമാതാക്കളായ ഹ്യൂണ്ടായി അമേരിക്കയിലെ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത...
മുംബൈ: പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ഇൻഫോസിസിെൻറ മൂന്നാം പാദ ലാഭത്തിൽ വർധന. ലാഭത്തിൽ 7 ശതമാനത്തിെൻറ...
ന്യൂഡൽഹി: പണം കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്.ബി.െഎയുടെ നേതൃത്ത്വത്തിലുള്ള ബാങ്ക് കൺസോഷ്യത്തിന് മറുപടി...
മുംബൈ: സൈറിസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം നടക്കുന്നതായി സൂചന. ഇത്...
മുംബൈ: സൈറിസ് മിസ്ട്രിയുടെ കൈവശമുള്ള രഹസ്യരേഖകൾ ടാറ്റ ഗ്രൂപ്പ് തിരിച്ച് ചോദിച്ചു.ടാറ്റ ഗ്രൂപ്പിെൻറ രഹസ്യ സ്വഭാവം...
മുംബൈ: നുസ്ലി വാഡിയയെ ടാറ്റ കെമിക്കൽസിെൻറ സ്വന്ത്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. ഒാഹരി ഉടമകളുടെ വോട്ടിങിന്...
മുംബൈ: വ്യവസായി നുസ്ലി വാഡിയയെ ടാറ്റ സ്റ്റീലിെൻറ സ്വതന്ത്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ഒാഹരി ഉടമകളുടെ...
മുംബൈ: ടാറ്റ ട്രസ്റ്റിെൻറ ചെയർമാൻ സ്ഥാനം ഒഴിയാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് രത്തൻ ടാറ്റ. ചെയർമാൻ സ്ഥാനം രത്തൻ...
മുംബൈ: രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ടി.സി.എസിെൻറ ഡയറക്ടർ സ്ഥാനത്ത് നിന്ന് സൈറിസ് മിസ്ട്രിയെ...
മുംബൈ: നോട്ട് പിൻവലിക്കൽ തീരുമാനം മൂലം സർക്കാരിന് ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭമുണ്ടാവുമെന്ന് മുൻെഎ.സി.െഎ.സി.െഎ...