Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightസം​ഗീ​ത യാത്രകൾ

സം​ഗീ​ത യാത്രകൾ

ശ​രാ​ശ​രി സി​നി​മ​ക​ളു​ടെ കാ​ലം
മെ​റി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​യി​ൽ ശ്രീ​കു​മാ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​നു​വേ​ണ്ടി പി. ​സു​ബ്ര​ഹ്മ​ണ്യം നി​ർ​മി​ച്ച ചി​ത്ര​മാ​ണ്...
access_time 20 March 2023 3:01 AM GMT
‘മാ​​ന​​ത്തെ മ​​ണ്ണാ​​ത്തി​​ക്കൊ​​രു പൂ​​ത്താ​​ലി കി​​ട്ടി’ -49
മി​​ക​​ച്ച ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന ചി​​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, ജോ​​ൺ ശ​​ങ്ക​​ര​​മം​​ഗ​​ലം ക​​ഥ​​യും...
access_time 12 March 2023 8:58 AM GMT
നാ​​ദ​​ബ്ര​​ഹ്മ​​ത്തി​​ൻ സാ​​ഗ​​രം നീ​​ന്തി​വ​​രും നാ​​ക​​സു​​ന്ദ​​രി​​മാ​​ർ!
1969 ജ​​നു​​വ​​രി 10​​​​ന് തി​യ​​റ്റ​​റു​​ക​​ളി​​ൽ എ​​ത്തി​​യ ‘പ​​ഠി​​ച്ച ക​​ള്ള​​ൻ’ എ​​ന്ന ചി​​ത്ര​​ത്തി​​നുശേ​​ഷം...
access_time 27 Feb 2023 1:45 AM GMT
ഭാ​ര്യ​മാ​ർ സൂ​ക്ഷി​ക്കു​ക: മ​റ്റൊ​രു സം​ഗീ​ത​ചി​ത്രം
‘‘ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം’’, ‘‘വൈ​ക്ക​ത്ത​ഷ്ട​മി​നാ​ളി​ൽ ഞാ​നൊ​രു വ​ഞ്ചി​ക്കാ​രി​യെ ക​ണ്ടു’’,...
access_time 20 Feb 2023 3:00 AM GMT
‘അ​ഞ്ചു സു​ന്ദ​രി​ക​ൾ’ മു​ത​ൽ ‘അ​പ​രാ​ധി​നി’ വ​രെ
1960ക​ളു​ടെ ഒ​ടു​വി​ൽ ഹി​റ്റ് പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച ‘അ​ഞ്ചു സു​ന്ദ​രി​ക​ളു’​ടെ പി​ന്ന​ണി ക​ഥ​ക​ൾ എ​ഴു​തു​ന്നു....
access_time 30 Jan 2023 1:30 AM GMT
അ​​ക​​ലെ​​യ​​ക​​ലെ നീ​​ലാ​​കാ​​ശം -44
‘തു​​ലാ​​ഭാ​​രം’, ‘രാ​​ഗി​​ണി’, ‘മി​ടു​മി​ടു​ക്കി’, ‘അ​​ദ്ധ്യാ​​പി​​ക’ തു​ട​ങ്ങി​യ സി​നി​മ​ക​ളെ​ക്കു​റി​ച്ചും അ​തി​ലെ...
access_time 23 Jan 2023 2:31 AM GMT
സ്വർണചാമരം വീശിയെത്തിയ സ്വപ്നം
‘യ​ക്ഷി’ എ​ന്ന സി​നി​മ​യി​ലെ പ​​ല്ല​​വി മ​​ന​​സ്സി​​ൽ കൊ​​ണ്ടു​​ന​​ട​​ക്കാ​​ത്ത ഒ​​രു ഗാ​​നാ​​സ്വാ​​ദ​​ക​​ൻ​ പോ​​ലും...
access_time 16 Jan 2023 1:15 AM GMT
ആ​ക്ഷ​ൻ സി​നി​മ​ക​ളി​ലും മ​ധു​ര​ഗീ​ത​ങ്ങ​ൾ
മ​ല​യാ​ള​ത്തി​ൽ ത്രി​ല്ല​ർ സി​നി​മ​ക​ളി​ലും അ​തി​മ​നോ​ഹ​ര​മാ​യ മെ​ല​ഡി​ക​ൾ ഒ​രു​കാ​ല​ത്ത് ഇ​റ​ങ്ങി​യി​രു​ന്നു. ‘‘സി​നി​മ...
access_time 2 Jan 2023 12:30 AM GMT
ഹൃ​ദ​യ​സ​ര​സ്സി​ലെ പ്ര​ണ​യ​പു​ഷ്പ​മേ..!
‘കാ​ർ​ത്തി​ക’, ‘ക​ട​ൽ’, ‘പാ​ടു​ന്ന പു​ഴ’ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ ഹി​റ്റ്​ ഗാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ...
access_time 26 Dec 2022 5:46 AM GMT
നാ​​ലു​ സി​​നി​​മ​​ക​​ൾ – ഭാ​​സ്ക​​ര​​ ഗീ​​ത​​ങ്ങ​​ൾ മാ​​ത്രം
ഒ​രുകാ​ല​ത്ത്​ മ​ല​യാ​ള​ത്തി​​ലെ സി​നി​മ​ക​ൾ​ക്ക്​ പി. ​ഭാ​സ്​​ക​ര​​ന്റെ വ​രി​ക​ൾ അ​നി​വാ​ര്യ വി​ജ​യ​ചേ​രു​വ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. അ​ക്കാ​ല​ത്ത്​ പി. ​ഭാ​സ്​​ക​ര​​ന്റെ വ​രി​ക​ളു​മാ​യി മാ​ത്ര​മി​റ​ങ്ങി​യ നാ​ലു​ സി​നി​മ​ക​ളെ​ക്കു​റി​ച്ച്​ എ​ഴു​തു​ന്നു.
access_time 19 Dec 2022 1:30 AM GMT
ക​​ണ്ണീ​​രും സ്വ​​പ്ന​​ങ്ങ​​ളും വി​​ൽ​​ക്കു​​വാ​​നാ​​യ് വ​​ന്ന​​വ​​ൻ ഞാ​​ൻ
ഇ​​ത​​ര​ ഭാ​​ഷ​​ക​​ളി​​ൽ​നി​​ന്ന്​ മ​ല​​യാ​​ള​​ത്തി​​ലേ​​ക്ക് മൊ​​ഴി​​മാ​​റ്റം ന​​ട​​ത്തി​​യ സി​​നി​​മ​​ക​​ളി​​ലെ...
access_time 12 Dec 2022 3:00 AM GMT
ക​​​റു​​​ത്ത പൗ​​​ർ​​​ണ​​​മി
ദേ​​വ​​രാ​​ജ​​ൻ മാ​​സ്​​​റ്റ​​ർ നി​​റ​​ഞ്ഞു​​നി​​ന്ന കാ​​ല​​ത്താ​​ണ്​ സം​​ഗീ​​ത​​ത്തി​​ൽ സ്വ​​ന്ത​​മാ​​യ അ​​സ്​​​തി​​ത്വ​​വു​​മാ​​യി എം.​​കെ. അ​​ർ​​ജു​​ന​​ൻ ക​​ട​​ന്നു​​വ​​രു​​ന്ന​​ത്. ‘ക​​റു​​ത്ത പൗ​​ർ​​ണ്ണ​​മി’ എ​​ന്ന സി​​നി​​മ മു​​ത​​ൽ നി​​ര​​വ​​ധി ഹി​​റ്റു​​ക​​ൾ അ​​ദ്ദേ​​ഹം തീ​​ർ​​ത്തു. എം.​​​കെ.​ അ​​​ർ​​​ജു​​​ന​​​ന്റെ രം​​​ഗ​​​പ്ര​​​വേ​​​​ശ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ്​ ഇ​​ത്ത​​വ​​ണ എ​​ഴു​​തു​​ന്ന​​ത്.
access_time 5 Dec 2022 1:31 AM GMT
നി​​ഴ​​ലാ​​യി പ്ര​​തി​​കാ​​ര ദു​​ർ​​ഗ
കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ൾതോ​റും ‘ഒ​ള്ള​തു​ മ​തി’ എ​ന്ന സി​നി​മ​യു​ടെ സൗ​ജ​ന്യ പ്ര​ദ​ർ​ശ​നം ന​ട​ന്നു. കു​ടും​ബാ​സൂ​ത്ര​ണ​ത്തി​ന്റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. സു​ന്ദ​ര​മാ​യ ഗാ​ന​ങ്ങ​ളാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ ഹൈ​ലൈ​റ്റ്. ആ ​സി​നി​മ​യെ​യും അ​തി​ലെ പാ​ട്ടു​ക​ളെ​യും കു​റി​ച്ച് എ​ഴു​തു​ന്നു. ഒ​പ്പം പാ​തി​രാ​പ്പാ​ട്ടി​നെ​ക്കു​റി​ച്ചും.
access_time 28 Nov 2022 1:16 AM GMT
കാ​വാ​ലം ചു​ണ്ട​നും ചെ​കു​ത്താ​ന്റെ കോ​ട്ട​യും
'കാ​വാ​ലം ചു​ണ്ട​ൻ', 'നാ​ട​ൻ പെ​ണ്ണ്', 'ക​സ​വു​ത​ട്ടം', 'ചെ​കു​ത്താ​ന്റെ കോ​ട്ട' എ​ന്നീ സി​നി​മ​ക​ൾ മ​ല​യാ​ളി​ക്ക്​ സ​മ്മാ​നി​ച്ച​ത്​ മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ​കൂ​ടി​യാ​ണ്. നാ​ട​ൻ​ശീ​ലു​ക​ളും നാ​യി​ക​യെ ക​ളി​യാ​ക്കു​ന്ന വ​രി​ക​ളും ചേ​ർ​ന്ന്​ സു​ന്ദ​ര​മാ​യ അ​നു​ഭൂ​തി​ക​ൾ പ​ക​ർ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്​ ഇ​ത്ത​വ​ണ എ​ഴു​തു​ന്ന​ത്.
access_time 21 Nov 2022 5:36 AM GMT