Begin typing your search above and press return to search.
Weekly
access_time 4 Nov 2022 1:52 PM IST
'പാലേരി മാണിക്യം', 'കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും' എന്നിവക്ക് ശേഷം എഴുതിയ 'ക്രിയാശേഷം' എന്ന പുതിയ നോവലിെൻറ പശ്ചാത്തലത്തിൽ നോവലിസ്റ്റും കവിയുമായ ടി.പി. രാജീവൻ തെൻറ എഴുത്തുവഴികളെയും ജീവിത യാത്രകളെയും കുറിച്ച് നടത്തുന്ന ദീർഘസംഭാഷണം. ലക്കം 1011 പ്രസിദ്ധീകരിച്ചത്
access_time 3 Nov 2022 12:12 PM IST
ഭാഗം ഒന്ന്
access_time 4 Nov 2022 2:31 PM IST
മലയാളം എന്നു പറയുേമ്പാൾ ഏത് മലയാളത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്? ‘പൊതു’ മലയാളത്തെപ്പറ്റിയോ? ‘പൊതുമലയാളം’ അപഹസിക്കുന്ന മറ്റൊരു ഭാഷാ പരിസരത്തു നിന്ന് കവിയും ഗവേഷകനുമായ ലേഖകൻ ചില വിമർശനങ്ങൾ ഉന്നയിക്കുന്നു.
access_time 1 Nov 2022 10:35 AM IST
കേരളത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റിയും വരുമാനത്തെപ്പറ്റിയും വാചാടോപങ്ങൾ...
access_time 31 Oct 2022 10:30 AM IST
access_time 31 Oct 2022 9:45 AM IST
കേരളത്തിലെ ടൂറിസം സാധ്യതകൾ വേണ്ടപോലെ ആരും പ്രയോജനപ്പെടുത്തിയിട്ടില്ല. അതിന് മികച്ച...
access_time 31 Oct 2022 9:31 AM IST
ഫോക്കസ് ഫീച്ചർ
access_time 31 Oct 2022 9:30 AM IST
കേരളത്തിൽ എങ്ങനെയാണ് ടൂറിസം വികസിച്ചത്? എന്തായിരുന്നു പ്രശ്നങ്ങൾ? അതെങ്ങനെ മറികടന്നു? ഇനി കേരളത്തിന് മുന്നേറാനുള്ള ദൂരമെത്രയാണ്? ^ടൂറിസം ഡയറക്ടറും ചീഫ് സെക്രട്ടറിയും ആയി പ്രവർത്തിക്കുകയും ടൂറിസത്തെപ്പറ്റി ആധികാരിക ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്ത കവി കൂടിയായ ലേഖകൻ സമഗ്ര ചിത്രം അവതരിപ്പിക്കുന്നു.
access_time 31 Oct 2022 9:30 AM IST
10'ഇതു മനുഷ്യര്‍ കൊണ്ടുപോണതാ. ജന്തുവായിരുന്നെ പപ്പും പൂടയുമൊക്കെ ഈ പരിസരത്തുതന്നെ കാണില്ലേ.''...
access_time 31 Oct 2022 9:16 AM IST
ഷീയെ വീട്ടുതടങ്കലിലിടുകയും പട്ടാളജനറൽ ലീ ചാഓമിങ്ങിനെ അടുത്ത പ്രസിഡന്റായി പ്രവചിക്കുകയും ചെയ്ത അതേ മാധ്യമങ്ങൾക്ക്, ഒരുമാസത്തിനകം ചൈനയുടെ അനിഷേധ്യ പരമാധികാരിയായി ഷീ 'തെരഞ്ഞെടുക്കപ്പെട്ട' വാർത്തയും നൽകേണ്ടിവന്നു.
access_time 31 Oct 2022 9:01 AM IST
നമ്മളുണ്ടാക്കുക നമ്മൾക്കു വേണ്ടുന്ന യുക്തികൾ നമ്മൾ പരസ്പരം...
access_time 31 Oct 2022 8:45 AM IST
മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 31 Oct 2022 8:45 AM IST
ഹോട്ടലിൽനിന്നായിരുന്നല്ലോ ഭക്ഷണ മെന്നിട്ടുമന്തിനാണിഷ്ടാ റേഷൻകാർഡ്? ...
access_time 31 Oct 2022 8:45 AM IST
















