Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

തെലങ്കാന: ശക്തി തെളിയിക്കാൻ കെ.സി.ആർ, പൊരുതാനുറച്ച് കോൺഗ്രസ്
ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഈ ​വ​ർ​ഷ​മ​വ​സാ​നം തെ​ല​ങ്കാ​ന​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ...
access_time 31 Aug 2023 12:07 PM IST
വിധി -ഗഫൂർ അറയ്ക്കൽ എഴുതിയ കവിത
പൂർണചന്ദ്രനെകസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ വിളറിവെളുത്ത അവൻ വേഗം തന്നെ കുറ്റം സമ്മതിച്ചു. കാലമിത്ര...
access_time 28 Aug 2023 10:43 AM IST
​തെമ്മാടികളുടെ രാത്രി -എം. ​പ്രശാന്തിന്റെ കഥ
‘‘കൊച്ചു വർക്കി എന്ന കൊച്ചാപ്പി (1930-1985) ഇവിടെ ജീവിച്ചിരുന്നു.’’ കല്ലറയിലെ താൻ കൊത്തിയ വാക്യം സംസാരിക്കാൻ...
access_time 28 Aug 2023 9:30 AM IST
മധുരക്കിഴങ്ങു തിന്നുന്നവർ
ഒന്നാം രഹസ്യം ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാം. കടൽ കരയോടെന്നപോലെ. കാറ്റ് കുന്നുകളോടെന്നപോലെ...ഒരു ഹൃദയത്തിൽനിന്നും...
access_time 5 Sept 2023 11:39 AM IST
പെണ്ണാർമി -സബീന എം. സാലിയുടെ കഥ
ഇ.​എ​സ്.ഐലെ ജൂ​നി​യ​ർ ക്ല​ർ​ക്ക് ഭാ​ര​തി മാ​ഡം ഉ​മ്മ​റ​ത്ത് കാ​ണ​രു​തേ​യെ​ന്നൊ​രു നി​ശ്ശബ്ദ പ്രാ​ർ​ഥ​ന​യോ​ടെ, ലെ​യി​ൻ 41...
access_time 28 Aug 2023 9:15 AM IST
ഉദ്ഘാടനം -യാസർ അറഫാത്തിന്റെ കഥ
ആ രാത്രി ഞാനോര്‍ക്കുന്നു. വിശാലമായ പറമ്പിനു നടുവിലെ ഒറ്റ വീട്. മണ്ണും കല്ലും കൊണ്ടു പടുത്ത ചുവരുകള്‍, ചിതലുകയറിയ...
access_time 28 Aug 2023 9:15 AM IST
മരണരസം -സന്ധ്യ എൻ.പിയുടെ കഥ
1 ‘‘നിങ്ങൾ വല്ല വണ്ടിയിടിച്ചും ചത്തുപോയാൽ, പോലീസു നേരെ ഇങ്ങോട്ടു വരും... മരിക്കാൻപോകുന്നു എന്നൊക്കെ മെസേജയക്കുന്നത്...
access_time 28 Aug 2023 9:15 AM IST
അന്ധകാര കോളനി -വി.എം. വിനോദ്‍ലാലിന്റെ കഥ
കാഞ്ഞിരം കൊച്ചുപാലമിറങ്ങി കഷ്ടി ഒരു തിരിവു കഴിഞ്ഞതും വേണോ വേണ്ടയോ എന്നു ശങ്കിച്ചുവീശുന്ന വൈപ്പറിനിടയിലൂടെ മുന്നോട്ടു...
access_time 28 Aug 2023 9:15 AM IST
അടക്കം -വി. ഷിനിലാലിന്റെ കഥ
പ്ല​ക് പ്ല​ക് പ്ല​ക് പ്ല​ക് പ്ല​ക്.കൃ​ത്യ​മാ​യ താ​ള​ത്തി​ൽ കൈ​കൊ​ട്ട് കേ​ട്ടു​കൊ​ണ്ടാ​ണ് ഞാ​ൻ കോ​ളജി​ൽ...
access_time 28 Aug 2023 9:00 AM IST
ഒരു ചോദ്യം, ഒരു ഉത്തരം, ഒരൊറ്റ വെട്ട്
സാമാന്യം ദീർഘമായ ആ അഭിമുഖം അച്ചടിച്ചുവന്നപ്പോൾ ചെറിയ ഒരു എഡിറ്റിങ് നടന്നിരുന്നു. ഒരു ചോദ്യവും ഒരു മറുപടിയും വെട്ടിമാറ്റി...
access_time 28 Aug 2023 9:00 AM IST
കല്ല്, കോഴി, മനുഷ്യൻ -സുസ്മേഷ് ചന്ത്രോത്തിന്റെ കഥ
കുര്യാപ്പിയുടെ പൂവൻകോഴിക്ക് ഏതാണ്ടൊരു മുട്ടനാടിന്റെ വലുപ്പം ​െവച്ചതോടെയും മൂന്ന് അയൽ സംസ്​ഥാന കോഴിക്കള്ളന്മാരെ അത്...
access_time 28 Aug 2023 9:00 AM IST
അതൃപ്തരായ ആത്മാക്കൾ -9
ഒരാൾ മറ്റൊരാളോട് അയാളുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ എന്ത് മാനസികാവസ്ഥയിലാണ് അയാൾക്ക് പറയേണ്ട കാര്യങ്ങൾ...
access_time 28 Aug 2023 8:31 AM IST
കഥയുടെ ഇടവഴികൾ; പെരുംപാതകൾ
കഥകൾ ഇഷ്​ടപ്പെടാത്തവർ കാണില്ല. അനുദിനം നമ്മൾ കഥകളിലാണ്​ ജീവിക്കുന്നത്​. കെട്ടുകഥകളുടെയും പഴങ്കഥകളുടെയും കുറുങ്കഥകളുടെയും...
access_time 28 Aug 2023 8:30 AM IST
എഴുത്തുകുത്ത്
ഏക സിവിൽ കോഡ് ബഹുസ്വരതയെ ബാധിക്കില്ലഏക സിവിൽ കോഡുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം...
access_time 28 Aug 2023 8:00 AM IST