Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

സി.കെ. അബ്ദുൽ നൂർ
പുഴയിലൂടെ നടന്നൊരിക്കൽ വനത്തിന്നുള്ളിലേക്കു പോയി. പകൽ പോയതറിഞ്ഞില്ല സന്ധ്യ വന്നതറിഞ്ഞില്ല. രാത്രി മഴ കൊണ്ടുപോയി ...
access_time 1 May 2022 6:30 PM GMT
അഭയാർഥി ക്യാമ്പിൽ നിന്നും ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഒരു ജനതയുടെ പ്രതീക്ഷയാണ് റാഷിദ്
അഫ്ഗാൻ ജഴ്സിയിലെ സ്ഥിരതയും അത്ഭുതപന്തുകളും ട്വന്റി 20 ലീഗുകളിലും റാഷിദ് ഖാൻ ആവർത്തിക്കുകയാണ്. പന്തുകൊണ്ട് മാത്രമല്ല, മാരകപ്രഹര ശേഷിയുള്ള ബാറ്റുകൊണ്ടും റാഷിദ്ഖാൻ ഐ.പി.എൽ ഗാലറികളെ ഇളക്കിമറിക്കുന്നു.
access_time 28 April 2022 5:35 AM GMT
ആധുനിക അറബ് കവിതകൾ സച്ചിദാനന്ദൻ മൊഴിമാറ്റുന്നു
1 - പാലം - ഖലീല്‍ ഹാവി (ലബനാൻ)എനിക്കൊപ്പം പിറന്നവരുടെ സന്തതികള്‍ എന്റെ കൂടെയുണ്ട്; എനിക്കത് മതി. അവരുടെ സ്നേഹം...
access_time 25 April 2022 2:29 PM GMT
മറക്കരുത് നാം ഈ കാവൽഭടനെ
വീണ്ടുമൊരു സന്തോഷ് ട്രോഫി കാലം. 1973ൽ കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾ വലയം കാത്ത ജി. രവീന്ദ്രൻ നായർ എന്ന ഗോളി രവിയെപ്പറ്റിയാണ് ഈ കളിയെഴുത്ത്. മലയാളി കായികേപ്രമികൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത കായിക വ്യക്തിത്വമാണ് രവി എന്നും എഴുതുന്നു.
access_time 29 April 2022 6:03 AM GMT
ഉടുപ്പ് തുന്നുന്ന പെണ്ണുങ്ങൾ
കുരിശു മുത്തിച്ച് വീട്ടിലേക്കാനയിച്ച മരുമോളെ ഫാനിന്‍റെ ചോട്ടിലിരുത്തി മധുരം കൊടുത്തു കുഞ്ഞന്നാമ്മ അരുൾ ചെയ്തു. ...
access_time 25 April 2022 3:45 AM GMT
മരിച്ചുപോയ ഒരുവൾ കള്ളം പറഞ്ഞിരിക്കുന്നു
മ​രി​ച്ചുപോ​യ​വ​ർ തി​രി​ച്ചെ​ത്തു​ന്ന സ​മ​യ​മാ​യി​താ മ​രി​ക്കാ​ത്ത​വ​രൊ​ക്കെ മ​രി​ച്ച​പോ​ലു​റ​ങ്ങു​മ്പോ- ...
access_time 25 April 2022 3:31 AM GMT
ഈ ചലനം നിലച്ചാലോ?
ചലനം എന്ന പ്രതിഭാസം മനസ്സിൽ കുടുങ്ങിയത് ഏത് കാലത്താണെന്നോർമയില്ല. ആ വാക്കുകൊണ്ട് ജീവിതം വെളിപ്പെടുത്താനാണ് എനിക്കിഷ്ടം....
access_time 25 April 2022 3:30 AM GMT
ഞാൻ കവിയുടെ ആദ്യ വായനക്കാരി മാത്രം; ശ്രീദേവി കക്കാട് സംസാരിക്കുന്നു
Interview
Premium
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിലൊന്നായി പരിഗണിക്കപ്പെടുന്ന 'സഫലമീയാത്ര'ക്ക് 40 വയസ്സാകുന്നു. ആ പശ്ചാത്തലത്തിൽ എൻ.എൻ. കക്കാടിന്റെ സഹധർമിണി ശ്രീദേവി കക്കാട് കവിയെക്കുറിച്ചും കവിയുടെ എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു.
access_time 25 April 2022 5:48 AM GMT
എഴുത്തുകുത്ത്
അവസാനിച്ചു എന്നത് സങ്കടത്തോടെ ഉൾക്കൊള്ളുന്നുഈ 86കാരന്റെ ഏഴ് പതിറ്റാണ്ട് കാലത്തിനിടയിലുള്ള വായനയിൽ പലരുടെയും ജീവിത...
access_time 24 April 2022 6:31 PM GMT
സ്വപ്നത്തിൽ കാണുന്ന മുടിഞ്ഞ പരസ്യത്തിൽ നിന്ന്
സ്വന്തം വീടിന്റെ മണമുള്ള കാച്ചിയ എണ്ണ കലർന്ന വെള്ളം മുടിയിൽനിന്നും ഇറ്റിറ്റ് പോക്കുവെയിൽ വെട്ടം ഇല്ലികളിൽ...
access_time 24 April 2022 6:31 PM GMT
ഗൗളിശാസ്ത്രം
Fiction
Premium
തെറ്റിന്റെ തൊണ്ടിമുതലുകൂടിയാണ് ഓര്‍മകള്‍. കട്ടിലില്‍ കിടക്കുന്ന അച്ഛന് കഫം കുറുകിയപ്പോള്‍ അച്ഛനുവേണ്ടിയൊന്ന് ചുമച്ചു...
access_time 25 April 2022 8:18 AM GMT
ബഹുലതയുടെ ലീലകള്‍
കൃഷ്‌ണേന്ദു കലേഷിന്റെ ആദ്യ ഫീച്ചർ സിനിമയായ ‘പ്രാപ്പെട’ കാണുന്നു. അസാധാരണമായ പേരുപോലെത്തന്നെ സിനിമയും അസാധാരണമാണെന്ന് ചലച്ചിത്ര നിരൂപകനായ ലേഖകൻ. ഇൗ സിനിമ എങ്ങനെയൊക്കെയാണ് വ്യത്യസ്തമായിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
access_time 24 April 2022 6:30 PM GMT
നോട്ടം
പൊരയുടെ മോന്തായം വഴി നുഴഞ്ഞിറങ്ങുമ്പോൾ വിസ്മയപ്പെടുത്തുന്ന ഒരു നോട്ടമെറിഞ്ഞ് പൂപ്പല് പിടിച്ച ഓട്ടുമ്പുറത്ത് നഖം...
access_time 24 April 2022 6:30 PM GMT
മാധ്യമങ്ങളിലെ യുദ്ധ വ്യവസായികൾ
പ്രോപഗണ്ടയും ഏകപക്ഷീയതയും റിപ്പോർട്ടുകളെ സ്വാധീനിക്കുന്ന ആദ്യ സംഭവമല്ല യുക്രെയ്ൻ. പ്രചാരണങ്ങൾക്ക് പിന്നിൽ, യുദ്ധംവഴി ലാഭം കൊയ്യുന്ന ആയുധക്കച്ചവടക്കാരും ഉണ്ടാകാം.
access_time 24 April 2022 6:30 PM GMT