എന്റെ പേജ്
March 28 2019
പൗരാണിക ആദിവാസി കലയായ വാർളി പെയിൻറിങ്​ ചുമരിൽ വരച്ച്​ പൂക്കോട് എം.ആർ.എസിലെ വിദ്യാർഥികൾ പുതിയ ചരിത്രം രചിക്കുന്നു. ഏറെ കൗതുകകരവും രസകരവുമായാണ്​ ചരിത്രകലയുടെ പുനരാവിഷ്​കരണം പൂർത്തിയാക്കി...