Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightMy Pagechevron_rightഞാൻ ഡോക്​ടറായാൽ...

ഞാൻ ഡോക്​ടറായാൽ...

text_fields
bookmark_border
ഞാൻ ഡോക്​ടറായാൽ...
cancel

ജൂലൈ 1 ദേശീയ വൈദ്യശാസ്​ത്രദിനമാണ്​. ഇൗ മഹാമാരിക്കാലത്ത്​ നമ്മൾ കണ്ടതാണ്​ വൈദ്യശാസ്​ത്ര രംഗത്തി​െൻറ മഹത്വം. സമൂഹം ഒന്നാകെ അത്രയേറെ ബഹുമാനിക്കുന്ന ഇൗ രംഗത്ത്​ പ്രവർത്തിക്കുന്നവർക്ക്​ നന്ദിപറയാൻ ഇൗ ദിനം നമുക്ക്​ മാറ്റിവെക്കാം.

വൈദ്യശാസ്​ത്രദിനത്തോടനുബന്ധിച്ച്​ മാധ്യമം 'വെളിച്ചം' കുട്ടികൾക്കായി ഒരു അവസരമൊരുക്കുകയാണ്​. 'ഞാൻ ഡോക്​ടറായാൽ...' എന്ന വിഷയത്തിൽ ഹൃദയസപർശിയായ ചെറു കുറിപ്പ്​ എഴുതി velicham@madhyamam.in എന്ന മെയിൽ ​െഎ.ഡിയിലേക്ക്​ അയക്കൂ. മികച്ച കുറിപ്പുകൾ 'വെളിച്ചം' പേജിലും 'വെളിച്ചം' ഒാൺലൈനിലും പ്രസിദ്ധീകരിക്കും.

നിബന്ധനകൾ

  • തിങ്കളാഴ്​ച (ജൂൺ 28, രാത്രി 9 മണി) വരെയാണ്​ കുറിപ്പുകൾ അയക്കാനുള്ള സമയം
  • കുറിപ്പുകൾ 150 വാക്കുകളിൽ കവിയരുത്​.
  • പ്ലസ്​ ടു വരെയുള്ള വിദ്യാർഥികൾക്കാണ്​ അവസരം
  • പേര്​, സ്​കൂൾ, ക്ലാസ്​ എന്നീ വിവരങ്ങളും ഫോ​േട്ടായും അയക്കണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NATIONAL DOCTOR
News Summary - doctor's day programme by madhyamam velicham
Next Story