മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അനന്തരവനുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയില്ലെന്ന് എൻ.സി.പി...
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ഇറാനിലേക്ക് യുദ്ധക്കപ്പലുകൾ വരുന്നുണ്ടെന്ന്...
കൊച്ചി: ശബരിമലയിലെത്തിയ വിശ്വാസികൾ പമ്പ നദിയിൽ തള്ളിയ വസ്ത്രമാലിന്യമടക്കം ഉടൻ നീക്കം ചെയ്യണമെന്ന് ഹൈകോടതി. ദേവസ്വം...
ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ക്രെറ്റ ഇലക്ട്രിക്കിന് (Creta Electric) കൂടുതൽ കരുത്തുമായി...
ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ജയില്‍ മോചിതനായി. മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിനാലാണ് രാഹുൽ ജയിൽ...
വിശാഖപട്ടണം: നാലാം ട്വന്റി20 മത്സരത്തിലും ടോസ് നേടിയ ഇന്ത്യ, ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മൂന്ന് കളികളും...
തൃശൂർ: തകർക്കപ്പെട്ട ശബ്ദങ്ങളുടെ, വാക്കുകളുടെ, പ്രതിരോധങ്ങളുടെ, വംശങ്ങളുടെ ഒക്കെയും ഒടുവിലെ കരുതിവെയ്പ് എന്ന് ഫലസ്തീൻ...
ആലപ്പുഴ: എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്കളങ്കനും നിസ്വാര്‍ത്ഥനും മാന്യനുമെന്ന് എസ്.എന്‍.ഡി.പി യോഗം...
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനം കേരളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പത്ത്...
ന്യൂഡല്‍ഹി: അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നികേഷ്...
തിരുവനന്തപുരം: വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ പൂര്‍ണ ആരോഗ്യവതിയാക്കിയാല് മാത്രമെ പാവങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ...
വാരണാസി: കബളിപ്പിച്ച് ബീഫ് കഴിപ്പിച്ച സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. കൊലപാതകത്തിൽ സോലാപൂർ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 2024ലെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു....
മുംബൈ: ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കാൻ ബ്രസീൽ കമ്പനിയായ എംബ്രയറുമായി ധാരണ പത്രം ഒപ്പിട്ട് ശതകോടീശ്വരൻ ഗൗതം അദാനി....