ഉയരം, വേഗത സംബന്ധിച്ച നിർദേശമാണ് പാലിക്കാതിരുന്നത്
വെല്ലിങ്ടൺ: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച്...
പാരിസ്: ഫ്രാൻസിൽ ആദ്യമായി ഭിന്നലിംഗക്കാരി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വടക്കു കിഴക്കൻ...
അമേരിക്കയിൽ മരണസംഖ്യ ഒരുലക്ഷത്തോട് അടുക്കുന്നു
വാഷിങ്ടണ്‍: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍സിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള...
വാഷിങ്ടൺ: ലോക്ഡൗൺ ദുരിതം മറികടക്കാൻ അച്ഛനെ പിറകിലിരുത്തി 1200 കി.മീ സൈക്കിൾ ചവിട്ടിയ...
ബെയ്ജിങ്: കോവിഡിനെതിരായ വാക്സിൻ പരീക്ഷണത്തിെൻറ ഒന്നാം ഘട്ടം വിജയകരമെന്ന് ചൈന....
ന്യൂയോർക്: ലോകമെങ്ങുമുള്ള മുസ്ലിംകളുടെ പെരുന്നാളാഘോഷം ഇക്കുറി വീട്ടകങ്ങളിലൊതുങ്ങും. കോവിഡ്-19 താണ്ഡവമാടിയ...
കൊളംബോ: പാർലമെന്റ് തെരഞ്ഞെടുപ്പ് വൈകുന്നതോടെ ശ്രീലങ്ക ഭരണഘടന പ്രതിസന്ധിയിലേക്ക് വഴിമാറുന്നതായി റിപ്പോർട്ട്. ഇതു...
ലണ്ടൻ: ഇന്ത്യക്കാരടക്കം രാജ്യത്ത് കുടുങ്ങിയ വിദേശ പൗരന്മാർക്ക് വിസ കാലാവധി നീട്ടി നൽകി യു.കെ ഭരണകൂടം. ജൂലൈ വരെയാണ്...
വാഷിങ്ടൺ: എച്ച്-1 ബി വിസയിൽ സമൂല പരിവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്ന ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. യു.എസിൽ...
വാഷിംഗ്ടണ്‍: രാജ്യത്തെ ആരാധനാലയങ്ങൾ ഉടൻ തുറന്നു കൊടുക്കണമെന്ന് സംസ്ഥാനങ്ങളുടെ ഗവർണർമാർക്ക് യു.എസ്...
കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ജനവാസ കേന്ദ്രത്തിൽ വിമാനം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ചവരിൽ 19...
ന്യൂയോർക്ക്: സൂം ചാറ്റിൽ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ മകൻ പിതാവിനെ കൊലപ്പെടുത്തി. 20 പേർ നോക്കി...