Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightആ​സ്വ​ദി​ക്കാ​ൻ...

ആ​സ്വ​ദി​ക്കാ​ൻ വാ​ട്ട​ർ​ഷോ​യും

text_fields
bookmark_border
Water show
cancel
camera_alt

ദോ​ഹ കോ​ർ​ണി​ഷി​ലെ

വാ​ട്ട​ർ​ഷോ (ഫ​യ​ൽ ചി​ത്രം)

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ സ​മ​യ​ത്ത് കാ​ണി​ക​ളു​ടെ ആ​ഘോ​ഷ​ത്തെ​രു​വാ​യി മാ​റു​ന്ന ദോ​ഹ കോ​ർ​ണി​ഷി​ൽ ഉ​ത്സ​വം തീ​ർ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക വാ​ട്ട​ര്‍ഷോ​യും സം​ഘ​ടി​പ്പി​ക്കു​ന്നു. കി​ക്കോ​ഫ് വി​സി​ൽ മു​ഴ​ങ്ങു​ന്ന ന​വം​ബ​ർ 20 മു​ത​ൽ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് ഏ​ഴു ഷോ​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്കാ​ണ് ആ​ദ്യ ഷോ. ​അ​ര​മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് 5.30 വ​രെ ആ​റു ഷോ​ക​ള്‍ ന​ട​ക്കും. രാ​ത്രി ഒ​മ്പ​തി​നാ​ണ് ഗ്രാ​ൻ​ഡ് ഷോ ​ന​ട​ക്കു​ന്ന​ത്. ക​ലാ​ശ​പ്പോ​രി​ന്റെ ദി​ന​മാ​യ ഡി​സം​ബ​ര്‍ 18 വ​രെ വാ​ട്ട​ർ​ഷോ ആ​സ്വ​ദി​ക്കാം.

Show Full Article
TAGS:Water show qatarworldcup 
News Summary - Water show to enjoy
Next Story