ആറ് കിലോ ഇറച്ചി കണ്ടെടുത്തു
ഭീതി പരത്തി കാട്ടുപന്നികള്‍ കൂട്ടത്തോടെയിറങ്ങുന്നു
മുക്കം: വിളകള്‍ നശിപ്പിച്ച രണ്ടു കാട്ടുപന്നികളെ കാരശ്ശേരിയില്‍ വെടിവെച്ചു കൊന്നു. കാരശ്ശേരി...
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വീട്ടമ്മയെ കുത്തിവീഴ്ത്തിയ കാട്ടുപന്നിയെ...
കൂട്ടിക്കൽ: കാട്ടുപന്നിയെ വെടിവെക്കാൻ താൻ നേരിട്ടിറങ്ങുമെന്ന് പി.സി. ജോർജ് എം.എൽ.എ....
പൊഴുതന: കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായി. വിവിധ സ്ഥലങ്ങളിൽ കർഷകർക്ക് ഭീഷണിയായി...
കാളികാവ് (മലപ്പുറം): വേവിച്ച കാട്ടുപന്നി മാംസവുമായി അച്ഛനും മകനും വനപാലകരുടെ പിടിയിൽ. പെരിന്തൽമണ്ണ വെട്ടത്തൂരിലെ കാപ്പിൽ...
കോടാലി: കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്....
ഇളങ്കാട്: ദമ്പതികളെ ആക്രമിച്ചതെന്നു കരുതുന്ന കാട്ടു പന്നിയെ ചത്തനിലയില്‍ കണ്ടെത്തി....
കട്ടപ്പന (ഇടുക്കി): കാട്ടുപന്നിയെ കെണിെവച്ച് പിടികൂടി കൊന്ന് കറിെവച്ച കേസിൽ ഒരാൾ പിടിയിൽ....
വിതുര: കാട്ടുപന്നിയെ പടക്കം െവച്ച് കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ച മൂന്നുപേർ പിടിയിൽ....
ഇരിട്ടി: മലയോരത്തെ ഗ്രാമങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യം നഗരങ്ങളിലേക്കും വ്യാപിക്കുന്നു....
മാവൂർ: കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ മാവൂർ പഞ്ചായത്തിലും വെടിവെച്ചുകൊന്നുതുടങ്ങി....
മാവൂർ: ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷമായ വാർഡുകളിൽ കൃഷി നാശം വരുത്തുന്നവയെ...