Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ബൈ​ക്ക് മ​റി​ഞ്ഞ്​ യു​വാ​വി​ന് പ​രി​ക്ക്

text_fields
bookmark_border
Wild boar cross-hatched; bike rider injured
cancel

കോ​ടാ​ലി: കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് ബൈ​ക്ക്​ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്. ഒ​മ്പ​തു​ങ്ങ​ല്‍ ക​ല​ങ്ങോ​ല വീ​ട്ടി​ല്‍ ആ​ൻ​റു​വി​നാ​ണ് (35) പ​രി​ക്കേ​റ്റ​ത്. മൂ​ന്നു​മു​റി ക​നാ​ല്‍ റോ​ഡി​ല്‍ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

റോ​ഡി​ലൂ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടു​പ​ന്നി​ക​ള്‍ പാ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wild boar cross-hatched; bike rider injured
Next Story