Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightകൃ​ഷി​യി​ട​ങ്ങ​ളി​ൽ...

കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം

text_fields
bookmark_border
കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം
cancel
camera_alt

കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച ചു​ണ്ട​പ്പാ​ടി ന​ബീ​സ​യു​ടെ വാ​ഴ

പൊ​ഴു​ത​ന: കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി കാ​ട്ടു​പ​ന്നി​ക​ള്‍ എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വെ​ങ്ങ​പ്പ​ള്ളി ചു​ണ്ട​പ്പാ​ടി സ്വ​ദേ​ശി​നി ന​ബീ​സ​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ൾ കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​മാ​യെ​ത്തി ന​ശി​പ്പി​ച്ചു.

എ​ണ്‍പ​തോ​ളം വാ​ഴ​ത്തൈ​ക​ള്‍ ന​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

മ​ര​ച്ചീ​നി, ചേ​ന ഉ​ൾ​പ്പെ​ടെ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pozhuthanaWild Boar
Next Story