Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുപന്നിയെ പടക്കം...

കാട്ടുപന്നിയെ പടക്കം ​െവച്ച് കൊന്ന് ഇറച്ചി വീട്ടിൽ സൂക്ഷിച്ച മൂന്നുപേർ പിടിയിൽ

text_fields
bookmark_border
wild boar killing accused
cancel
camera_alt

പന്നിയിറച്ചിയുമായി പി​ടി​യി​ലാ​യ പ്ര​തി​ക​ൾ വ​നം അ​ധി​കൃ​ത​രോ​ടൊ​പ്പം

വി​തു​ര: കാ​ട്ടു​പ​ന്നി​യെ പ​ട​ക്കം ​െവ​ച്ച് കൊ​ന്ന് ഇ​റ​ച്ചി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ക​ളീ​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി, ബൈ​ജു, കു​ട്ട​പ്പ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ആ​റ് കി​ലോ ഇ​റ​ച്ചി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ ടി.​എ​ഫ്. ഷാ​ജി ജോ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​തു​ര സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ പി. ​മ​ധു, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ ആ​ർ. ബി​നു​കു​മാ​ർ, എ​ൻ. ന​യീം, പ്രി​യ വി​ൽ​സ​ൺ, ഫോ​റ​സ്​​റ്റ്​ വാ​ച്ച​ർ​മാ​രാ​യ തു​ള​സി, ശ​ശി​ക്കു​ട്ട​ൻ, റി​സ​ർ​വ് വാ​ച്ച​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfirecrackersWild boar
News Summary - Three arrested for killing wild boar with firecrackers
Next Story