പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ...
ഏറെക്കാലമായി പുലിശല്യം നേരിടുന്ന പ്രദേശമാണ് പൊഴുതന
വനത്തിൽ കാമറ സ്ഥാപിക്കൽ പുരോഗമിക്കുന്നുമാങ്കുളത്ത് മിഷൻ റിയൽ ടൈംസ് മോണിറ്ററിങ് പദ്ധതി...
ന്യൂഡൽഹി: രാജസ്ഥാനിലെ സിരോഹിയിൽ നിന്നെന്ന പേരിൽ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയുടെ യാഥാർഥ്യം...
ആനയെ തുരത്തുമ്പോൾ ആനമതിലിന്റെ നിർമാണം തടസ്സപ്പെടാതിരിക്കാനുള്ള നടപടിയെടുക്കും
തിരുവനന്തപുരം: വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയാൽ വെടിവെച്ച് കൊല്ലണമെന്നാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായമെന്നും...
കോഴിക്കോട്: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ വനം...
കൈയൊഴിഞ്ഞ് അധികൃതര്ഹാംഗിങ് ഫെന്സിങ് പുനഃസ്ഥാപിക്കാൻ നടപടിയില്ല
കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് പരിക്ക് വീടിന് സമീപത്ത് ആടിന്റെ തീറ്റ ശേഖരിക്കാൻ എത്തിയപ്പോഴാണ്...
പടയപ്പ 10 ദിവസത്തിനിടെ ആക്രമിച്ചത് ഏഴ് വാഹനം
ചക്കക്കൊമ്പൻ വീടുകളും പടയപ്പ വാഹനങ്ങളും ആക്രമിച്ചു
കാട്ടുമൃഗങ്ങളുടെ ആക്രമണംമൂലം ജീവനും വീടും കൃഷിയും നഷ്ടമാകുന്നുവെന്നത് കേരളത്തിലെ മലയോര മേഖലകളിലും ഗ്രാമങ്ങളിലും...
തീറ്റയുടെ അഭാവവും ജലക്ഷാമവും വന്യമൃഗങ്ങളെ കാടുവിട്ടിറങ്ങാൻ നിർബന്ധിതരാക്കുന്നുണ്ട്
അതിരപ്പിള്ളി: വെറ്റിലപ്പാറ പാലത്തിന്റെ പരിസരത്ത് എത്തിയ കാട്ടാന പരിഭ്രാന്തി പരത്തി....