മദീന: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ത്യയില്‍ യോജിച്ച പോരാട്ടം വേണ്ടി...
കേന്ദ്രസര്‍ക്കാര്‍ നീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും
കോഴിക്കോട്: പട്ടിണിയും വികസനവും ഉള്‍പ്പെടെ രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് പൊതുജനങ്ങളുടെയും...
കൊല്ലം: ഏക സിവില്‍കോഡ് ശരീഅത്തിനെ അട്ടിമറിക്കാനാണെന്ന് മുസ്ലിം നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ്...
ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന് പ്രാരംഭ നടപടികള്‍...
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള മോദിസര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി...
കോഴിക്കോട്: ഏക സിവില്‍കോഡല്ല രാജ്യത്തിന്‍െറ മുഖ്യ വിഷയമെന്ന് കോഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍...
ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകള് ചരിത്രത്തിലെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്....
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന സമ്മര്‍ദവും പീഡനവും അംഗീകരിക്കാനാവില്ളെന്ന്...
കൊച്ചി: ഏകീകൃത സിവില്‍ കോഡ് പോലുള്ള വിവാദവിഷയങ്ങളില്‍ തിടുക്കം കാട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്...
എല്ലാവരുമായും സംസാരിക്കുമെന്ന് കമീഷന് ചെയര്മാന് ജസ്റ്റിസ് ചൗഹാന്
ഏക സിവില്‍കോഡ് ഒരിക്കല്‍ക്കൂടി മാധ്യമശ്രദ്ധ പിടിച്ചെടുത്തതാണ് ഈയാഴ്ചയിലെ വിശേഷം. വിവിധ മത സമുദായങ്ങളും ജാതികളും...
ന്യൂഡൽഹി: ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഇക്കാര്യത്തിൽ...
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിന്‍െറ സാധ്യത പരിശോധിക്കാന്‍ നിയമകമീഷന് നിര്‍ദേശം നല്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി...