വനം പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകൾ മറച്ചുവച്ചും കമ്പളിപ്പിച്ചുമാണ് അനുമതി നേടിയെടുത്തത്
തിരുവനന്തപുരം: വികസനത്തിെൻറ പുതുചരിത്രത്തിലേക്ക് വഴി തുറന്ന് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പദ്ധതി...