അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ 90 ദിവസത്തിനകം താലിബാൻ കീഴടക്കുമെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. 30 ദിവസത്തിനുള്ളിൽ...
വാഷിങ്ടൺ: അഫ്ഗാനിസ്താനിൽ നിന്നും സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സ്വന്തം...
യു.എസ് ദൂതൻ സൽമി ഖലീൽസാദ്, ഡോ. അബ്ദുല്ല അബ്ദുല്ല എന്നിവർ ദോഹയിൽ
ന്യൂഡൽഹി: സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായ വടക്കൻ അഫ്ഗാൻ നഗരമായ മസാറെ ശരീഫിൽ നിന്ന് എത്രയും വേഗം...
കാബൂൾ: രാജ്യത്തിെൻറ നിയന്ത്രണം പിടിച്ചടക്കാൻ അഫ്ഗാൻ സൈന്യവുമായി കനത്ത പോരാട്ടം...
കാബൂൾ: യു.എസ് സൈനിക പിന്തുണയില്ലാതെ അഫ്ഗാൻ സേന പതറുേമ്പാൾ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുത്ത് താലിബാൻ. വെള്ളിയാഴ്ച...
ന്യൂയോർക്ക്: രാജ്യത്ത് ആക്രമണങ്ങൾ അഴിച്ചുവിടുന്ന താലിബാന് സുരക്ഷിത താവളമൊരുക്കുന്നത് പാകിസ്താൻ ആണെന്ന്...
കാബൂൾ: അഫ്ഗാനിസ്താനിലെ രണ്ട് സുപ്രധാന പ്രവിശ്യ തലസ്ഥാനങ്ങൾ പിടിച്ചെടുത്ത് താലിബാൻ. 24 മണിക്കൂറിനിടെയാണ് രണ്ട്...
പ്രതികാരമെന്ന് താലിബാൻ
ബെയ്ജിങ്: താലിബാനെ വിശ്വസിക്കരുതെന്ന് ചൈനയിലെ അഫ്ഗാൻ അംബാസിഡർ ജാവിദ് അഹ്മദ് ഖയീം. താലിബാൻ വാഗ്ദാനങ്ങൾ...
കാബൂൾ: അഫ്ഗാനിസ്താനിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് 21കാരിയെ താലിബാൻകാർ വെടിവെച്ച് കൊന്നു....
കാബൂള്‍: അഫ്ഗാന് നടത്തിയ വ്യോമാക്രമണത്തില്‍ 13 താലിബാന് ഭീകരര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും...
ഡാനിഷ് സിദ്ധീഖിയുടെ അന്ത്യനിമിഷങ്ങൾ അതിദാരുണമായിരുന്നെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി
കാബൂൾ: അമേരിക്കൻ സേന ദൗത്യം നിർത്തി മടങ്ങുന്ന അഫ്ഗാനിസ്താനിൽ സൈനിക നീക്കം ശക്തമാക്കി താലിബാൻ. ഔദ്യോഗിക സർക്കാർ ഭരണം...