താലിബാൻ സംഘത്തിൽ മലയാളികളുടെ സാന്നിധ്യം സംശയിച്ച് ശശി തരൂർ പങ്കുവെച്ച ട്വീറ്റ് ഏറ്റെടുത്ത് ബി.ജെ.പി നേതാവ്. കേരളം...
വാഷിങ്ടൺ: താലിബാൻ അധികാരം പിടിച്ച കാബൂൾ നഗരത്തിലെ ഹാമിദ് കർസായി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യു.എസ്...
2001 സെപ്റ്റംബർ 11ന് യു.എസിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിറകെ ഉസാമ ബിൻ ലാദിനെയും അൽഖാഇദയെയും...
ന്യൂഡൽഹി: താലിബാൻ ഭരണം ഏറ്റെടുത്തതോടെ ക്രിക്കറ്റിൽ വലിയ വളർച്ചയുണ്ടാക്കി മുന്നേറുന്ന അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിെൻറ...
കോഴിക്കോട്: ശശി തരൂർ പങ്കുവെച്ച താലിബാൻ സൈനികരുടെ വിഡിയോക്കെതിരെ വിമർശനവുമായി എൻ.എസ്.മാധവൻ. ട്വിറ്റിലൂടെ തന്നെയാണ്...
ഒട്ടാവ: താലിബാനെ അഫ്ഗാനിസ്ഥാെൻറ ഔദ്യോഗിക സർക്കാറായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ....
വാഷിങ്ടൺ: കാബൂളിൽ നിന്നും യു.എസിലെത്തിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങൾ. യു.എസിൽ വിമാനം...
കാബൂൾ: വിമാനത്തിന്റെ ചിറകുകളിലിരുന്നു കാബൂൾ വിടാൻ ശ്രമം. താലിബാൻ അധികാരം പിടിച്ചതോടെയാണ് ഏതുവിധേനയും അഫ്ഗാൻ വിടാനുള്ള...
കാബൂൾ: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് അഫ്ഗാനിസ്താനിൽ വരുന്നവർക്ക് അഭയം നൽകാൻ കൂടുതൽ രാജ്യങ്ങൾ രംഗത്ത്....
അഫ്ഗാനിസ്താനിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ലോക പ്രശസ്ത ഇടതു ചിന്തകൻ താരീഖ് അലി...
എല്ലാവരും സാധാരണ ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ തിരിച്ചുവരണമെന്ന്
വിമാനത്താവളത്തിലെ ദുരന്തങ്ങളുടെ ഉത്തരവാദിത്തം അഫ്ഗാനിസ്താന് -ബൈഡൻ
കോഴിക്കോട്: താലിബാനെ മനുഷ്യത്വത്തിന്റെ നഴ്സറിയിലാണ് പഠിപ്പിക്കേണ്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് നാസർ ഫൈസി...
ലണ്ടൻ: അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താലിബാനും അവരെ പിന്തുണക്കുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും ഫേസ്ബുക്ക്...