2019ൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ 9,602 ഫിസിഷ്യന്മാർ ഉണ്ടായിരുന്നു. 2021ൽ അത് 6,409 ആയി കുറഞ്ഞെന്നാണ് കണക്ക്