ദമ്മാം: കഴിഞ്ഞ ദിവസം നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച മൂന്ന് കുട്ടികളുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ, വിങ്ങലോടെ പ്രവാസി...
ജിദ്ദ: അരീക്കോട് പൂക്കോട്ടുചോല സ്വദേശി തെങ്ങുംചാലില് ശിഹാബുദ്ദീന് (34) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അബൂഹൂറിലെ...
യാമ്പു: കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശിയായ എം.എസ് വില്ല സാബുരാജ് മാധവന് (50) യാമ്പുവില്‍ ഹൃദയാഘാതം മൂലം...
ബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബുറൈദ കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മണിക്കുറുകള്‍ക്കകം...
മദീന: ഉംറ കഴിഞ്ഞു മദീന സന്ദര്‍ശനത്തിനത്തെിയ കൊല്ലം അമ്പലംകുന്ന് സ്വദേശിനി സാറാ ബീവി അലിയാര് കുഞ്ഞ്(80 )വാര്‍ധക്യ...
ദുബൈ: ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ നിന്ന് കാണാതായ മലയാളി യുവാവിന്‍െറ മൃതദേഹം കണ്ടത്തെി. ഇടുക്കി നെടുങ്കണ്ടം സ്വദേശി...
സകാക: അല്‍ജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജന്‍ദലിന് സമീപം ഡീസല്‍ ടാങ്കര്‍ ലോറി നിയന്ത്രണംതെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍...
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം, നിടിയേങ്ങ സ്വദേശി കവ്വപ്പാട്ട് വീട്ടില്‍ മുസ്തഫ (42) ഹൃദയസ്തംഭനം മൂലം മരിച്ചു. റിയാദില്‍...
ജിദ്ദ: നാട്ടില്‍ പോകാന്‍ ഒരുങ്ങിയ മലയാളിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടത്തെി. മലപ്പുറം...
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഉറക്കത്തില്‍ മരിച്ചു. പട്ടാമ്പി പള്ളിപ്പുറം ഇബ്രാഹിം കുട്ടിയുടെ മകന്...
ദമ്മാം: ഹൃദയാഘാതം മൂലം മലയാളി താമസസ്ഥലത്ത് മരിച്ചു. മങ്കാര, കോന്നി രേവതി ഹൗസില്‍ ഭാസ്കരന് നായരുടെ മകന് രാജശേഖരന്...
ഹാഇല്‍: കണ്ണൂര്‍ കാവും പടി സ്വദേശി ഇല്ലിക്കല്‍ മൂസയുടെ മകന് നസീര്‍ (32) ഹറമില്‍ കുഴഞ്ഞുവീണു മരിച്ചു. ഹാഇലില്‍ നിന്ന്...
മക്ക: പനി ബാധിച്ച് കോഴിക്കോട് സ്വദേശി മക്കയില്‍ നിര്യാതനായി. ബാലുശ്ശേരി നാലുകുടി പറമ്പ ബഷീര്‍ (27) ആണ് മരിച്ചത്....
ഹൂത്ത സുദൈര്‍: വര്‍ക് ഷോപ്പ് മെക്കാനിക്കായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വളാഞ്ചേരി തിരുവേഗപ്പുറ വിളക്കത്തൂര്...