Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍
text_fieldsbookmark_border
ദമ്മാം: ഹൃദയാഘാതം മൂലം മലയാളി താമസസ്ഥലത്ത് മരിച്ചു. മങ്കാര, കോന്നി രേവതി ഹൗസില്‍ ഭാസ്കരന്‍ നായരുടെ മകന്‍ രാജശേഖരന്‍ നായരാണ് (56) മരിച്ചത്. അല്‍ഖോബാര്‍ തുഖ്ബയിലെ താമസസ്ലത്ത് മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് മറുപടിയില്ലാത്തതിനാല്‍ പൊലീസിന്‍െറ സഹായത്തോടെ കതക് തുറന്നപ്പോള്‍ മുറിക്കകത്ത് മരിച്ച നിലയിലായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: വിനീത, മക്കള്‍: ഭാഗ്യശ്രീ, രോഹിത്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Next Story