Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു

text_fields
bookmark_border
കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു
cancel
camera_alt??????
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം, നിടിയേങ്ങ സ്വദേശി കവ്വപ്പാട്ട് വീട്ടില്‍ മുസ്തഫ (42) ഹൃദയസ്തംഭനം മൂലം മരിച്ചു. റിയാദില്‍ കുടി വെള്ള വിതരണ ടാങ്കറില്‍ ഡ്രൈവറായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ബത്ഹയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. മൃതദേഹം റിയാദ് നസീം മഖ്ബറയില്‍ ഖബറടക്കി. പിതാവ്: അഹ്മദ്. മാതാവ്: ഫാത്വിമ. ഭാര്യ: മറിയം. മക്കള്‍: ലാമിയ, മാര്‍ജാന, ഫസ്ന.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story