Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി ഹൂത സുദൈറില്‍ നിര്യാതനായി
text_fieldsbookmark_border
ഹൂത്ത സുദൈര്‍: വര്‍ക് ഷോപ്പ് മെക്കാനിക്കായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വളാഞ്ചേരി തിരുവേഗപ്പുറ വിളക്കത്തൂര്‍ പരേതരായ അയ്യപ്പന്‍ - കാളി ദമ്പതികളുടെ മകനായ നാരായണന്‍ ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഇദ്ദേഹത്തെ ഹൂത ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടതോടെ ബുധനാഴ്ച ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
25 വര്‍ഷമായി ഹൂത്ത ബനീ സുദൈറില്‍ വര്‍ക് ഷോപ്പ് നടത്തുന്നു. ഭാര്യ: തങ്കം. മക്കള്‍: ദിവ്യ, ദീപ്തി, ദിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story