പ്രമോദ് കുറ്റിയിൽ എഴുതിയ കവിത ഡമ്മിഅവൾ സുമംഗലിയായ് വന്നു. കിടപ്പറയിൽ ആദ്യ രാത്രി അവൾ കാമമോഹിനിയായ് നിന്നു . ...
സൂര്യഗായത്രി എഴുതിയ പുതുവൽസരം എന്ന കവിത വേഗത്തിലോടി മറയുന്നു വാസരംവേപഥുവോടെ ഞാൻ നോക്കി നിൽക്കേ വേദന...
യഹിയ മുഹമ്മദ് നഗരമധ്യത്തിലെ മാംസാഹാര ഭോജനശാലയിൽ പുതിയ ഒരു റസിപ്പി- ലോഞ്ചായെന്നറിഞ്ഞ്...
ദുബൈ: ദുബൈ കൾചറല്‍ ആൻഡ് ലിറ്റററി ഫോറം (കാഫ്) ‘കവിത വായനയുടെ നാനാർഥങ്ങള്‍’ എന്ന...
കാലം മാറിയതറിയാതെ കാർമേഘങ്ങൾ ആകാശമാകെ നിറഞ്ഞു.... നേരിയ ചാറ്റൽ...
ഞാന്‍ മരിക്കണമെങ്കില്നിങ്ങള് ജീവിക്കണം എന്റെ കഥ പറയുന്നതിന് എന്റെ വസ്തുക്കള്‍ വില്‍ക്കുന്നതിന് അതുകൊണ്ട് ഒരു കഷണം ...
ഒരു സന്ദേശത്തെ, ഇലയെ, പേരുകളെ, ചരിത്രത്തെ ഒറ്റച്ചുഴറ്റിൽ മായ്ച്ചശേഷമയാൾ ദ്രുതഗതിയിൽ ...
മഴയിൽഒരു പെൺകുട്ടി ചുവന്ന മോട്ടോർ സൈക്കിൾ ഓടിച്ചുപോകുന്നു. ചാഞ്ഞും ചരിഞ്ഞും പെയ്യും മഴ അവളെ ഉമ്മവെച്ച്, ഉമ്മവെച്ച് ...
തരിശുനിലങ്ങളിൽ മീൻപിടിക്കുന്നവരാണ്കണ്ണാടി എനിക്ക് നൽകിയത് ഇതുവരെ അറിയാത്ത ദൃശ്യങ്ങൾ കാണാമെന്നവർ പറഞ്ഞു നോക്കിയപ്പോൾ...
ഉച്ചവെയിലിൽ സൂര്യൻകത്തിനിൽക്കുമ്പോൾ ഞാൻ ചിറ്റയുടെ നരച്ച കുട നിവർത്തും. കുടയൊരു വീടായി മാറും,കോവൽപന്തൽ തണൽവിരിച്ച ...
സമൃദ്ധിയുടെ പെയിന്റടിച്ചക്ഷാമകാലമേ, തടിയനെലികളെപ്പോലെ വാക്കുകള്‍ പുളഞ്ഞുകളിക്കുന്ന ക്ഷേമകാലമേ, ...
/A(ഈ കവിതയും/ സിനിമയും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്, ഏതെങ്കിലും വ്യക്തികളുമായോ...
കാടിനെ തൊട്ടുള്ള കുറച്ചു ഭൂമിയിൽ അയാൾക്കൊരു വീടുണ്ടായിരുന്നു. വീട്ടിൽപൂ വിരിഞ്ഞതുപോലെ പുഞ്ചിരിക്കുന്ന ഒരു മകളും. ...
പൊട്ടിയടർന്ന ഓടിൻവിടവുകൾക്കിടയിലൂടെ മാനം വെട്ടിവിട്ട നീർച്ചാലുകൾ ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ ഞെട്ടിയുണർന്നെണീക്കും ...