കോവിഡ് വ്യാപന സാഹചര്യമുള്ളതിനാൽ തിരക്ക് ഒഴിവാക്കാൻ സാവകാശം വേണമെന്നാണ് കർഷകരുടെ ആവശ്യം
കുഴൽമന്ദം: സപ്ലൈകോ നെല്ലുസംഭരണം സെപ്റ്റംബറിൽ ആരംഭിക്കണമെന്ന കേരളത്തിെൻറ അവശ്യം...