‘സ്ത്രീകൾ വികസനത്തിന്റെ പങ്കാളികൾ’ എന്ന മുദ്രാവാക്യവുമായാണ് ഒമാനി വനിത ദിനം ആഘോഷിക്കുന്നത്
സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്കി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്
50 സ്ത്രീകളെയാണ് ആദരിച്ചത്