മസ്കത്ത്: 217 എ.ടി.എം കാര്‍ഡുകളുമായി നൈജീരിയന്‍ സ്വദേശിയെ മസ്കത്ത് വിമാനത്താവളത്തില്‍ പിടികൂടി. രാജ്യത്തേക്ക് ബാങ്ക്...
മസ്കത്ത്: പെട്രോള്‍ സ്റ്റേഷനുകളില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ സ്വദേശിയെ പൊലീസ് പിടികൂടി....
മസ്കത്ത്: വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിലെ അല്‍ ഖംഹാം...
മസ്കത്ത്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 73.76 ലക്ഷം രൂപ (42500 റിയാല്‍) നഷ്ടപരിഹാരം നല്കാന് കോടതി വിധി....
മസ്കത്ത്: റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് സ്വര്‍ണമെഡല്‍...
മസ്കത്ത്: നാഷനല്‍ ഫെറീസ് കമ്പനി സര്‍വിസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച്...
മസ്കത്ത്: കാലഹരണപ്പെട്ട വാണിജ്യ രജിസ്ട്രേഷനുകള്‍ ആറുമാസത്തിനുള്ളില്‍ പുതുക്കണമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം...
മസ്കത്ത്: ഇന്ധനവില നിയന്ത്രണം നീക്കിയതിന്‍െറ ഫലമായി എണ്ണക്കമ്പനികളുടെ വരുമാനം വര്‍ധിപ്പിച്ചതായി കണക്കുകള്‍. എന്നാല്‍,...
മസ്കത്ത്: അതിവേഗ പാത നിര്‍മാണത്തില്‍ കാസര്‍കോട് ജില്ലയെ അവഗണിക്കരുതെന്നും വികസനക്കുതിപ്പിന് കാതോര്‍ക്കുന്ന ജില്ലയിലെ...
സലാല: റെയ്സൂത്തിന് സമീപം പുതുതായി രൂപകൊണ്ട ഐന്‍ ഖോര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ജോര്ഡന് സ്വദേശിയുടെ ...
മസ്കത്ത്: ഒമാന്‍െറ ടൂറിസം ഭൂപടത്തില്‍ തിലകക്കുറിയാകുമെന്ന് കരുതപ്പെടുന്ന ഒമാന്‍ കണ്വെന്ഷന് സെന്ററിന്‍െറ ആദ്യഘട്ടം...
മസ്കത്ത്: ഇന്ധന വില വര്‍ധനവിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണ വിധേയം. ഉപഭോക്തൃ വില സൂചിക...
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാഗേജ് ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് ചില വിമാന സര്‍വീസുകള്‍ വൈകി....
മസ്കത്ത്: മസ്കത്ത് മേഖലയില്‍ കടല്‍ ടൂറിസത്തിന് സ്വീകാര്യത വര്‍ധിക്കുന്നു. ഈ മേഖലയില്‍ മികച്ച സൗകര്യങ്ങളുമായി ചില...