സലാല: കഴിഞ്ഞദിവസങ്ങളില്‍ സലാലയില്‍ ആഞ്ഞടിച്ച കാറ്റില്‍ വ്യാപക കൃഷിനാശം. തോട്ടങ്ങളിലെ പപ്പായ മരങ്ങളും വാഴയുമാണ്...
മസ്കത്ത്: ഇന്ധന വിലവര്‍ധനവ് മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ചെറിയ ആശ്വാസം പകര്‍ന്ന് മന്ത്രിസഭ കൗണ്‍സില്‍. എം91 ഗ്രേഡ്...
മസ്കത്ത്: നിര്‍മാണമേഖലക്ക് രാജ്യത്തിന്‍െറ സമ്പദ്ഘടനയില്‍ വലിയ സംഭാവനകള്‍ നല്കാന് കഴിയുമെന്ന് വ്യവസായ, വാണിജ്യ മന്ത്രി...
മസ്കത്ത്: പ്രമുഖ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ മസ്കത്ത്-കോഴിക്കോട് പ്രതിദിന സര്‍വിസ് മാര്‍ച്ച് 20ന്...
മസ്കത്ത്: സംരക്ഷിത പ്രദേശമായ ദയ്മാനിയാത്ത് ഐലന്‍ഡിലേക്കുള്ള പ്രവേശനം കര്‍ക്കശമാക്കി. പരിസ്ഥിതി-കാലാവസ്ഥ...
ഐ.എന്‍എസ് സമുദ്ര പാവകാണ് മസ്കത്തില് എത്തുക
മസ്കത്ത്: ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടത്തെിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട്...
മസ്കത്ത്: ഒമാനിൽ ഹോട്ടല്‍ ജീവനക്കാരിയായ മലയാളി യുവതി കുത്തേറ്റു മരിച്ചു. തിരുവനന്തപുരം ആര്യനാട് മീനാങ്കല്‍ സ്വദേശിനി...
മസ്കത്ത്: സി.ബി.എസ്.ഇ ഇന്റര്‍നാഷനല്‍ കരിക്കുലം അവസാനിപ്പിക്കുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷം മുതലാണ്...
മസ്കത്ത്: പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മസ്കത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ കൊല്ലം സ്വദേശിക്ക്...
മസ്കത്ത്: സ്വദേശികളുടെ പാര്‍ട്ട്ടൈം ജോലി സംബന്ധിച്ച വ്യവസ്ഥകള്‍ ക്രമീകരിച്ച് മാനവവിഭവശേഷി മന്ത്രാലയം ഉത്തരവ്...
മസ്കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസിന്‍െറ സന്ദേശം. ഒമാന്‍...
മസ്കത്ത്: മസ്കത്തില് പുതിയ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി കൂടി വരുന്നു. ഹൈടെക്ക് സംവിധാനങ്ങളുള്ള നൂറു കിടക്കകളോടെയുള്ള...
മസ്കത്ത്: വിദേശ തൊഴിലാളികളുടെ പാസ്പോര്ട്ടുകള് തൊഴിലുടമ കൈവശം വെക്കാന്‍ പാടില്ളെന്ന് മാനവ വിഭവശേഷി മന്ത്രാലയം...