500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ച് ഒരു വർഷം പൂർത്തിയായിരിക്കുന്നു. നിരോധനത്തിന്റെ ഒന്നാം വാർഷികം ഭരണ-പ്രതിപക്ഷ...
സാമ്പത്തിക രംഗത്തെ മുഴുവൻ തകർത്ത ചൂതാട്ടമായിരുന്നു നവംബർ എട്ടിലെ നോട്ട് നിരോധനം. തീരുമാനം നിലവിൽ വന്ന് ഒരു വർഷം...
ന്യൂഡൽഹി: അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് ഉറച്ച പിന്തുണ നൽകിയ ഇന്ത്യയിലെ ജനങ്ങൾക്ക്...
വിപണിയെയും നിർമാണ മേഖലയെയും സജീവമാക്കി
സുനാമി പോലെ ഒരു വരവായിരുന്നു ആ തീരുമാനം. ആയിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടിന് കടലാസ് വില പോലുമില്ലെന്ന്...
ന്യൂഡൽഹി: നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികത്തിൽ സർക്കാർ നടപടിയെ അതിശക്തമായി...
നവംബർ എട്ട് അദ്വാനിയുടെ ജന്മദിനമാണ്. ബുധനാഴ്ച അദ്ദേഹം 91ലേക്ക് കടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
നോട്ട് നിരോധനം സഹകരണ ബാങ്കുകളെ മരണത്തിെൻറ വക്കോളം എത്തിച്ചു. എന്നിട്ടും ജീവന്മരണ പോരാട്ടത്തിൽ സഹകരണ മേഖല...
നിരോധനം നോട്ടുകളുടെ ദൗർലഭ്യത്തിനും ഉപഭോക്താക്കളുടെ ക്രയവിക്രയ ശേഷി കുറയാനും കാരണമായെന്നാണ് വ്യാപാരികൾ...
ദേശീയ തലത്തിൽ ഉൽപാദനം കുറഞ്ഞു, തൊഴിലില്ലായ്മ കൂടി. സംസ്ഥാനത്തിെൻറ ഇടപെടലുകൾ ഒരു പരിധി വരെ ഗുണകരമെങ്കിലും...
നോട്ട് നിരോധനവും പിന്നാലെ ചരക്ക് സേവനനികുതിയും (ജി.എസ്.ടി) എത്തിയതോടെ സംസ്ഥാനത്തെ വ്യാപാര-വാണിജ്യമേഖല...
നരേന്ദ്ര മോദി, പ്രധാനമന്ത്രി ‘കള്ളപ്പണത്തിെൻറയും അഴിമതിയുടേയും പിടി അറുത്ത് മാറ്റുന്നതിന് അഞ്ഞൂറിെൻറയും...
500 രൂപയുടെ 1,716.5 കോടി നോട്ടുകളും 1,000 രൂപയുടെ 685.8 കോടി നോട്ടുകളുമാണ് റദ്ദാക്കിയത്. ഇങ്ങനെ റദ്ദാക്കിയ 2,402...
നോട്ട് നിരോധിച്ചതോടെ പച്ചക്കറി കടകളും മത്സ്യവിൽപനശാലകളും തട്ടുകടകളുമടക്കം 75 ശതമാനം വ്യാപാരസ്ഥാപനങ്ങളുടെ കാഷ്...