Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘടിതകൊള്ള നടന്നത്​...

സംഘടിതകൊള്ള നടന്നത്​ യു.പി.എ ഭരണകാലത്ത്​- അരുൺ ജെയ്​റ്റ്​ലി

text_fields
bookmark_border
Jaitely
cancel

ന്യൂ​ഡ​ൽ​ഹി: നോ​ട്ട്​ നി​രോ​ധ​ന​ത്തി​​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​തി​ശ​ക്​​ത​മാ​യി ന്യാ​യീ​ക​രി​ച്ച്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​​ലി. നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ സം​ഘ​ടി​ത കൊ​ള്ള​യാ​യി​രു​ന്നു​വെ​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​​െൻറ വി​മ​ർ​ശ​ന​ത്തോ​ടും ജെ​യ്​​റ്റ്​​ലി രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചു. 

2ജി​യി​ലും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ലും ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി​യി​ലും സം​ഘ​ടി​ത കൊ​ള്ള ന​ട​ന്ന​ത്​ മ​ൻ​മോ​ഹ​ൻ സി​ങ്ങി​​െൻറ കീ​ഴി​ലാ​ണെ​ന്ന്​ ജെ​യ്​​റ്റ്​​ലി ആ​രോ​പി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി ആ​സ്​​ഥാ​ന​ത്ത്​ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ സ​ർ​ക്കാ​ർ നീ​ക്കം നൈ​തി​ക​വും അ​തി​നെ​ടു​ത്ത ന​ട​പ​ടി​ക​ൾ ധാ​ർ​മി​ക​വു​മാ​യി​രു​ന്ന​ു. ബി.​ജെ.​പി വ​ന്ന​ശേ​ഷം സ​മ്പ​ദ്​​ഘ​ട​ന​യി​ൽ ച​ല​ന​മു​ണ്ടാ​ക്കേ​ണ്ട​ത്​ ​ അ​നി​വാ​ര്യ​മാ​യി​രു​ന്നു. അ​തി​രു​ക​വി​ഞ്ഞ പ​ണ​മൊ​ഴു​ക്ക്​ നി​കു​തി വെ​ട്ടി​പ്പി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ക​റ​ൻ​സി നി​രോ​ധ​നം എ​ല്ലാ​റ്റി​നു​മു​ള്ള പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല. നി​കു​തി ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​ക്കി​യും കു​റ​ഞ്ഞ പ​ണ​മി​ട​പാ​ട്​ ന​ട​ത്തി​യും ഭീ​ക​ര​ത​ക്കു​ള്ള ഫ​ണ്ട് പി​ഴി​ഞ്ഞെ​ടു​ത്തും ക​റ​ൻ​സി നി​രോ​ധ​നം പു​തി​യ അ​ജ​ണ്ട സൃ​ഷ്​​ടി​ച്ചു. 

ഒൗ​ദ്യോ​ഗി​ക​വും സു​താ​ര്യ​വു​മാ​യ സ​മ്പ​ദ്​​ഘ​ട​ന​യി​ലേ​ക്കും വ​ലി​യ നി​കു​തി​പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കു​മാ​ണ്​ ക​റ​ൻ​സി നി​രോ​ധ​നം രാ​ജ്യ​ത്തെ ന​യി​ച്ച​തെ​ന്ന്​ ധ​ന​മ​ന്ത്രി തു​ട​ർ​ന്നു. ധാ​ർ​മി​ക​ത​യു​ടെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സു​മാ​യി കാ​ഴ​്​​ച​പ്പാ​ടി​​െൻറ വ്യ​ത്യാ​സ​മു​ണ്ട്. കു​ടും​ബ​ത്തെ സേ​വി​ക്കു​ക​യാ​ണ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യു​ടെ മു​ൻ​ഗ​ണ​ന​യെ​ങ്കി​ൽ രാ​ഷ്​​്ട്ര​ത്തെ സേ​വി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി​യു​ടെ മു​ൻ​ഗ​ണ​ന. നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച​ു​വെ​ന്ന മ​ൻ​മോ​ഹ​​െൻറ വി​മ​ർ​ശ​ന​ത്തോ​ട്, 2014നു​മു​മ്പും ശേ​ഷ​വു​മു​ള്ള ഇ​ന്ത്യ​ൻ സ​മ്പ​ദ്​​ഘ​ട​ന താ​ര​ത​മ്യം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ന​യ​പ​ര​മാ​യ വീ​ഴ്​​ച ബാ​ധി​ച്ച സ​മ്പ​ദ്​​ഘ​ട​ന​യാ​യി​രു​ന്നു മ​ൻ​മോ​ഹ​േ​ൻ​റ​ത്. ഇ​ന്നി​പ്പോ​ൾ ഇ​ന്ത്യ എ​ടു​ത്ത ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്​​കാ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ൾ വ​ർ​ണി​ക്കാ​ൻ അ​ന്താ​രാ​ഷ്​​​ട്ര ഏ​ജ​ൻ​സി​ക്ക്​ വാ​ക്കു​ക​ളി​​െലന്നെും ജെയ്​റ്റ്​ലി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitelydemonetisationmalayalam newsNovember 8
News Summary - Stone Pelting Has Reduced in Kashmir Because of Demonetisation, says Arun Jaitley-India news
Next Story