മുക്കം: നോർത്ത് കാരശ്ശേരിയിൽ കെ.സി.കെ പെട്രോൾ പമ്പിൽ സമരക്കാരും പെട്രോൾ പമ്പ് ഉടമയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും....
'ജഡ്ജിമാരടക്കം ജോലി ചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിലൂടെ'
പയ്യോളി: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി രാജ്യത്തെ സർവമേഖലകളും സ്തംഭിച്ചപ്പോൾ നാടിന്റെ വികസനപാത ഒരുക്കുന്നവർ...
കൊയിലാണ്ടി: ദേശീയ പണിമുടക്കു ദിനത്തിൽ കടതുറന്ന വ്യാപാര സംഘടന നേതാവിനുനേരെ നായക്കുരണപ്പൊടി പ്രയോഗം. വ്യാപാരി വ്യവസായി...
കോഴിക്കോട്: കേന്ദ്രസർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരായ ദ്വിദിന പണിമുടക്കിെൻറ ആദ്യദിനം ജനങ്ങൾക്കെതിരായ സമരം കൂടിയായി....
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പൊതുപണിമുടക്കിൽ ഏർപ്പെടുന്നത് തടഞ്ഞ് സർക്കാർ പുറപ്പെടുവിച്ച ഡയസ്നോൺ നിർദേശം...
തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളികളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം: അഖിലേന്ത്യ ദ്വിദിന പണിമുടക്കുമായി ബന്ധപ്പെട്ട് ഹൈകോടതി ഇടപെടലിന്റെ സാഹചര്യത്തിൽ...
കോഴിക്കോട്: ദേശീയ പണിമുടക്ക് അവശ്യ സർവിസായ ആംബുലൻസുകളെയും മറ്റ് അത്യാവശ്യ സർവിസ് നടത്തുന്ന വാഹനങ്ങളെയും...
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേർഡ് അക്രമം നടക്കുകയാണെന്ന്...
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ യാത്ര തടസപ്പെട്ട മജിസ്ട്രേറ്റ് സി.ഐയോട് വിശദീകരണം തേടി. തിരുവനന്തപുരം വഞ്ചിയൂർ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സി.പി.എം- സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.ഐ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയുടെ...
കോഴിക്കോട്: ദേശീയ പണിമുടക്കിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞതിനെ വിമർശിച്ച ഹൈകോടതിക്ക് മറുപടിയുമായി സി.പി.ഐ...
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ രണ്ട് വാഹന പ്രചാരണജാഥകളും 182 കാൽനട പ്രചാരണ ജാഥകളും