കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി. രാവിലെ എട്ട് മണിക്കാണ് ജലനിരപ്പ് 142 അടിയായി...
രാത്രിയിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് പതിവായതോടെ തീരദേശം ആശങ്കയിൽ
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിടുന്ന തമിഴ്നാട് നടപടിക്കെതിരെ...
തമിഴ്നാടുമായി ചർച്ച ക്കുള്ള തീയതി പോലും തീരുമാനിക്കാനായിട്ടില്ല
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിെൻറ ആശങ്ക ചൂണ്ടിക്കാട്ടി എം.പിമാരായ ബെന്നി ബഹന്നാൻ, അടൂർ പ്രകാശ്...
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിെൻറ നടപടിക്കെതിരെ...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രണ്ട് ഷട്ടർ കൂടി ഉയർത്തി. വൈകിട്ട് 5.00 മുതൽ V1, V5...
തിരുവനന്തപുരം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാരും മുഖ്യമന്ത്രിയും നിഷ്ക്രിയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...
തൊടുപുഴ: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്ന് വിടുേമ്പാഴുണ്ടാവുന്ന വിഷമമാണ് കഴിഞ്ഞ ദിവസം ജനങ്ങൾ...
ജല വിഭവമന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലേക്ക്
കുമളി: മുല്ലപ്പെരിയാറിൽ കേരളം കാഴ്ചക്കാർ മാത്രമായതോടെ അണക്കെട്ടിലെ ജലനിരപ്പ് പല തവണ 142ൽ എത്തിച്ച് തമിഴ്നാട് കളി...
നെടുങ്കണ്ടം: പാതിരാത്രിയില്‍ ഡാം തുറന്ന തമിഴ്നാട് സർക്കാറിന്റെ നടപടി മര്യാദകേടും ശുദ്ധ പോക്രിത്തരമെന്നും എം.എം....
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ചയും മാറ്റമില്ലാതെ തുടർന്നു. 141.95...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142ന് മുകളിലേക്ക് ഉയർത്താതെ നിയന്ത്രിച്ച്...