പതനത്തിന്‍െറ ആഘാതത്തില്‍ ഭൂമിയുടെ വലിയൊരു ഭാഗം അടര്‍ന്ന് ‘അമ്പിളിത്തെല്ല്’ എന്ന ഉപഗ്രഹം ജന്മംകൊണ്ടു
ബെയ്ജിങ്: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ പുതിയ തരം ശിലയെ തിരിച്ചറിഞ്ഞതായി ചൈനീസ് ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു....